Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

താരമാതാവും താരറാണിയും അവധിയാഘോഷിച്ച് സ്‌പെയിനിൽ

Nithya Nandhu by Nithya Nandhu
Jun 16, 2023, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള ചലച്ചിത്ര ആരാധകർക്ക് എക്കാലവും ഒരു പ്രത്യേകതയുണ്ടാകും. ഒരുകാലത്ത് അവർ ഏറെ ആരാധിച്ചിരുന്ന താരങ്ങൾ പിന്നീട് സിനിമ വിട്ടാലും, എത്ര വർഷം കഴിഞ്ഞും അവർക്ക് മനസ്സിൽ ഒരു ഇടം ഉണ്ടാകും. അതാണ് ഈ താരത്തിന്റെയും പ്രത്യേകത. അവസാനമായി ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മലയാളികളുടെ ഇടം നെഞ്ചിൽ തങ്ങിനിൽക്കുന്ന ഒരാളാണ് ഈ വെക്കേഷൻ ചിത്രത്തിൽ. ആളെ പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല എന്ന് വ്യക്തം.

bb

സ്ഥലം സ്‌പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയം, ബിൽബാവോ എന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. പ്രധാനമായും ആർട്ട് വർക്കുകൾക്കായി 1997 മുതൽ പ്രവർത്തിക്കുന്ന മ്യൂസിയം ആണിത്. സ്‌പെയിനിലെ ബിൽബാവോ എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കാണ് ഈ യാത്രയും, അതിൽ നിന്നുള്ള ചിത്രങ്ങളും .

ghy

യൂത്ത് ഐക്കൺ കല്യാണി പ്രിയദർശന്റെ അമ്മയും ഒരുകാലത്ത് മലയാള സിനിമയുടെ പകരംവയ്ക്കാനില്ലാത്ത താരറാണിയുമായിരുന്ന ലിസി ലക്ഷ്മിയുടെ ലോകയാത്രാ കാഴ്ചകളാണിത്. മലയാള സിനിമയെ സംബന്ധിച്ച് കൂടുതലായും യുവതാരങ്ങളാണ് ഇത്തരത്തിൽ ലോകം ചുറ്റിക്കറങ്ങുന്നതിൽ തല്പരർ.

എന്നാൽ അവർക്ക് മുന്നിലേക്ക് പ്രായത്തോട് പോയി പണിനോക്കാൻ പറ എന്ന മട്ടിൽ, ലുക്കിന്റെ കാര്യത്തിലും തീർത്തും കോംപ്രമൈസ് ചെയ്യാതെ അടിച്ചുപൊളിക്കുകയാണ് ലിസി. വിവാഹം കഴിഞ്ഞതില്പിന്നെ ലിസിയെ മലയാള സിനിമയിൽ കണ്ടിരുന്നില്ല.

drfyg

ReadAlso:

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി ആഗസ്റ്റ് ഏഴിന് റിലീസ്

ഗ്രീക്ക് ഇതിഹാസത്തിന്റെ കഥ ‘ദി ഒഡീസി’: ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തുന്നു

ജയിലർ 2: രജനികാന്തും രമ്യാ കൃഷ്ണനും ആതിർപ്പള്ളിയിലെത്തുന്നു

ഇന്നും തന്റെ പഴയകാല കൂട്ടുകാരുമായി അടുപ്പം സൂക്ഷിക്കുന്ന ആളാണ് ലിസി. 80s താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ഇപ്പോഴും വേദിയൊരുക്കുന്നയാളാണ് ലിസി. അവർ മുൻകൈ എടുത്താണ് താരങ്ങളുടെ പുനഃസമാഗമം എല്ലാ വർഷവും മുടങ്ങാതെ നടന്നു പോരുന്നതും. ഇതിലെ താരസാന്നിധ്യം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.

നടി സുമലത അംബരീഷിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത ലിസിയുടെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു

ഈ വർഷം ഫെബ്രുവരിയിൽ ലിസിയുടെയും പ്രിയദർശന്റെയും മകൻ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം നടന്നിരുന്നു. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

ythjyjuyji

മലയാള ചലച്ചിത്ര ആരാധകർക്ക് എക്കാലവും ഒരു പ്രത്യേകതയുണ്ടാകും. ഒരുകാലത്ത് അവർ ഏറെ ആരാധിച്ചിരുന്ന താരങ്ങൾ പിന്നീട് സിനിമ വിട്ടാലും, എത്ര വർഷം കഴിഞ്ഞും അവർക്ക് മനസ്സിൽ ഒരു ഇടം ഉണ്ടാകും. അതാണ് ഈ താരത്തിന്റെയും പ്രത്യേകത. അവസാനമായി ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മലയാളികളുടെ ഇടം നെഞ്ചിൽ തങ്ങിനിൽക്കുന്ന ഒരാളാണ് ഈ വെക്കേഷൻ ചിത്രത്തിൽ. ആളെ പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല എന്ന് വ്യക്തം.

fdftg

സ്ഥലം സ്‌പെയിനിലെ ഗുഗ്ഗൻഹൈം മ്യൂസിയം, ബിൽബാവോ എന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട്. പ്രധാനമായും ആർട്ട് വർക്കുകൾക്കായി 1997 മുതൽ പ്രവർത്തിക്കുന്ന മ്യൂസിയം ആണിത്. സ്‌പെയിനിലെ ബിൽബാവോ എന്ന സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കാണ് ഈ യാത്രയും, അതിൽ നിന്നുള്ള ചിത്രങ്ങളും .

യൂത്ത് ഐക്കൺ കല്യാണി പ്രിയദർശന്റെ അമ്മയും ഒരുകാലത്ത് മലയാള സിനിമയുടെ പകരംവയ്ക്കാനില്ലാത്ത താരറാണിയുമായിരുന്ന ലിസി ലക്ഷ്മിയുടെ ലോകയാത്രാ കാഴ്ചകളാണിത്. മലയാള സിനിമയെ സംബന്ധിച്ച് കൂടുതലായും യുവതാരങ്ങളാണ് ഇത്തരത്തിൽ ലോകം ചുറ്റിക്കറങ്ങുന്നതിൽ തല്പരർ.

എന്നാൽ അവർക്ക് മുന്നിലേക്ക് പ്രായത്തോട് പോയി പണിനോക്കാൻ പറ എന്ന മട്ടിൽ, ലുക്കിന്റെ കാര്യത്തിലും തീർത്തും കോംപ്രമൈസ് ചെയ്യാതെ അടിച്ചുപൊളിക്കുകയാണ് ലിസി. വിവാഹം കഴിഞ്ഞതില്പിന്നെ ലിസിയെ മലയാള സിനിമയിൽ കണ്ടിരുന്നില്ല.

ഇന്നും തന്റെ പഴയകാല കൂട്ടുകാരുമായി അടുപ്പം സൂക്ഷിക്കുന്ന ആളാണ് ലിസി. 80s താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ഇപ്പോഴും വേദിയൊരുക്കുന്നയാളാണ് ലിസി. അവർ മുൻകൈ എടുത്താണ് താരങ്ങളുടെ പുനഃസമാഗമം എല്ലാ വർഷവും മുടങ്ങാതെ നടന്നു പോരുന്നതും. ഇതിലെ താരസാന്നിധ്യം എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്.

നടി സുമലത അംബരീഷിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത ലിസിയുടെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ വൈറലായി മാറിയിരുന്നു

ഈ വർഷം ഫെബ്രുവരിയിൽ ലിസിയുടെയും പ്രിയദർശന്റെയും മകൻ സിദ്ധാർഥ് പ്രിയദർശന്റെ വിവാഹം നടന്നിരുന്നു. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies