Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ബിഗ് ബോസ് സീസൺ 5; വമ്പിച്ച തിരിച്ചുവരവുമായി അഖിൽ മാരാർ ഒപ്പം നാദിറയും

Nithya Nandhu by Nithya Nandhu
Jun 15, 2023, 12:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിഗ്ബോസ് ടിക്കറ്റ് ടു ഫിനാലേയിൽ കഴിഞ്ഞ മൂന്ന് ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കി നാദിറ. രണ്ട് മത്സരങ്ങളിലായി രണ്ടാം സ്ഥാനവും ഒരു ഒന്നാം സ്ഥാനവും നേടി 28 പോയിന്റുമായാണ് നാദിറ മുന്നേറുന്നത്. 22 പോയിന്റുമായി റിനോഷാണ് രണ്ടാം സ്ഥാനത്ത്. പിടിവള്ളി ടാസ്കിൽ ഒന്നാമതായെത്തിയ സെറീനയാണ് മൂന്നാം സ്ഥാനത്ത്. 19 പോയിന്റ്. മൂന്നാം ടാസ്കിൽ ലാസ്റ്റ് ഫിനിഷ് ചെയ്ത ശോഭ നാലാം സ്ഥാനത്താണ് (17 പോയിന്റ്). 

ആദ്യ രണ്ട് ടാസ്കിൽ ശാരീരിക ബുദ്ധുമുട്ടുകൾ കാരണം ഒരു പോയിന്റുകൾ മാത്രം നേടി ഔട്ട് ആയ അഖിൽ മാരാർ മൂന്നാം ടാസ്കിൽ പത്ത് പോയിന്റുകൾ നേടി വമ്പൻ തിരിച്ചുവരാണ് നടത്തിയത്. 10 പോയിന്റുമായി വിഷ്ണുവാണ് ഏറ്റവും പിറകിൽ. വിഷ്ണുവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് ടാസ്കിൽ പുറകിലാകാൻ കാരണമായത്.

പന്ത്രണ്ടാം ആഴ്‌ചയിലേക്ക് പ്രവേശിച്ചിരിക്കുന്ന മത്സരത്തിലെ വിജയിയെ കണ്ടെത്താന്‍ രണ്ട് ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽനിന്ന് ഒഴിവായി നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടു ഫിനാലെ. ടിക്കറ്റ് ടു ഫിനാലെ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഒരു മത്സരാർഥി നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കും. 

Read More:കന്നിച്ചിത്രമായ ‘ഞാന്‍ കര്‍ണ്ണനില്‍’ തിളങ്ങി നടന്‍ പ്രദീപ് രാജ് പ്രേക്ഷക ശ്രദ്ധ നേടുന്നു,ചിത്രം ഉടനെ പ്രേക്ഷകരിലേക്ക്

ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ മത്സരമായ പിടിവള്ളി ആവേശത്തോടെയാണ് മത്സരാർഥികൾ നേരിട്ടത്. പത്ത് മത്സരാർഥികളും പങ്കെടുത്ത ടാസ്കിൽ ആദ്യം പിടി വിടുന്നയാളിന് ഒരു പോയിന്റും പിന്നീട് പുറത്താകുന്ന ഓരോ മത്സരാർഥിക്കും ഓരോ പോയിന്റും കൂടുതൽ ലഭിച്ച് അവസാനം വിടുന്ന ആളിന് 10 പോയിന്റായിരിക്കും ലഭിക്കുക. 24 മണിക്കൂർ ആണ് മത്സരത്തിന്റെ സമയം. മത്സരം തുടങ്ങിക്കഴിഞ്ഞാൽ മത്സരാർഥികൾ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബാത്റൂമിൽ പോകാനോ ഉറങ്ങാനോ പാടില്ല. നിൽക്കുകയും നടക്കുകയും ഇരിക്കുകയും ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയും ചെയ്യാം. ഈ ടാസ്കിൽ സെറീനയാണ് വിജയിയാത്. രണ്ടാമതെത്തിയത് നാദിറയും.

‘കുതിരപ്പന്തയം’ ആയിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെ മത്സരം. ടാസ്‍ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല, മാത്രവുമല്ല ടോയിലറ്റില്‍ പോകാനും പാടില്ല. ബസറടിക്കുമ്പോള്‍ ആട്ടക്കുതിരയില്‍ ആട്ടം തുടങ്ങുക. ആട്ടം നിര്‍ത്തുകയോ കുതിരപ്പുറത്ത് നിന്ന് ഇറങ്ങുമ്പോഴോ പുറത്താകും എന്നുമായിരുന്നു നിയമം. ഈ മത്സരത്തില്‍ വിജയിച്ച് ഒന്നാമതെത്തിയത് നാദിറയാണ്.

മൂന്നാമത്തെ മത്സരമായ പൂൾടാസ്കിൽ അഖിൽ മാരാർ ഒന്നാമതായി. ഇവിടെയും രണ്ടാം സ്ഥാനം നേടിയത് നാദിറയായിരുന്നു. മിഥുന്‍ മൂന്നാമതെത്തി. ശോഭയാണ് ഈ മത്സരത്തിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തത്.

ReadAlso:

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി ആഗസ്റ്റ് ഏഴിന് റിലീസ്

ഗ്രീക്ക് ഇതിഹാസത്തിന്റെ കഥ ‘ദി ഒഡീസി’: ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തുന്നു

ജയിലർ 2: രജനികാന്തും രമ്യാ കൃഷ്ണനും ആതിർപ്പള്ളിയിലെത്തുന്നു

ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അനാരോഗ്യം പല മത്സരാർഥികളെയും കുഴയ്ക്കുന്നുണ്ട്. അഖില്‍ മാരാര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള ആഹാരനിയന്ത്രണം അടക്കമുള്ള കാര്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ബിഗ് ബോസിൽ തുടരുന്നത്. വിഷ്ണുവിനേയും അനാരോഗ്യം അലട്ടുന്നുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറാൻ വിഷ്ണുവിനോട് ബി​ഗ് ബോസ് പറഞ്ഞെങ്കിലും ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ദിനം നഷ്ടപ്പെടുത്താൻ വിഷ്ണു തയാറായില്ല. മുന്‍ സീസണുകളിലൊക്കെ പ്രേക്ഷകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുള്ള മത്സരമായ ടിക്കറ്റ് ടു ഫിനാലെയിലെ വിജയി ആരാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

നാദിറ, ജുനൈസ്, റെനീഷ, ഷിജു, വിഷ്ണു, അഖിൽ, സെറീന എന്നിങ്ങനെയാണ് ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉൾപ്പെട്ടിരിക്കുന്ന മത്സരാർഥികൾ. റിനോഷ്, മിഥുന്‍, ശോഭ എന്നിവരൊഴികെ മറ്റ് മത്സരാര്‍ഥികളെല്ലാം ഈ വാരത്തിലെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies