Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

അത്യാധുനിക ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്സിറ്റി

Ninu Dayana by Ninu Dayana
Jun 14, 2023, 04:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: മുടികൊഴിച്ചിലിന് ശാശ്വത പരിഹാരം തേടുന്നവര്‍ക്കായി അത്യാധുനിക സംവിധാനങ്ങളുമായി ലോകോത്തര നിലവാരമുള്ള ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്ക് ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി. ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

മുടികൊഴിച്ചില്‍ കാരണം വിഷമതകള്‍ അനുഭവിക്കുന്ന നിരവധിയാളുകളുടെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ഈ ക്ലിനിക്കിന് സാധിക്കുമെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. അതിന് തുടക്കം കുറിക്കാനായതിലുള്ള അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

മുടിയുടെ ട്രാന്‍സ്പ്ലാന്റ്, റീബൗണ്ടിങ്, റിസ്റ്റോറേഷന്‍, എന്നിവ വേദനയില്ലാതെയും വളരെ സുരക്ഷിതമായും മുറിപ്പാടുകളില്ലാതെയും ചെയ്യാന്‍ ആസ്റ്റര്‍ ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്ക് വഴി സാധിക്കും. മുടികൊഴിച്ചിലും കഷണ്ടിയും തടയാന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും ലഭ്യമാണ്. മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടമാകാതെ സൂക്ഷിക്കുന്ന ഫോളിക്കുലാര്‍ യൂണിറ്റ് ട്രാന്‍സ്ഫര്‍ (എഫ്.യു.ടി), ആരോഗ്യമുള്ള മുടിയിഴകളെടുത്ത് ശോഷിച്ചുകൊണ്ടിരിക്കുന്ന ഭാഗത്ത് വെയ്ക്കുന്ന ഫോളിക്കുലാര്‍ യൂണിറ്റ് എക്‌സ്ട്രാക്ഷന്‍ (എഫ്.യു.ഇ), മുടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കായുള്ള പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി, കഷണ്ടി ഫലപ്രദമായി മറയ്ക്കുന്നതിനുള്ള സ്‌കാല്‍പ്പ് മൈക്രോപിഗ്മെന്റേഷന്‍, പുരികങ്ങളുടെ ഭംഗി വീണ്ടെടുക്കുന്നതിനുള്ള മൈക്രോബ്ലേഡിങ്, തുടങ്ങി നിരവധി അത്യാധുനിക ചികിത്സാരീതികള്‍ ഈ ക്ലിനിക്കില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മുടി വീണ്ടെടുക്കുന്നതിന് പുറമെ, മുഖത്തിന്റെയും തൊലിയുടെയും ഭംഗി കൂട്ടുന്നതിനുള്ള പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാകും.

ഓരോ വ്യക്തിക്കും ആവശ്യമായ ചികിത്സകള്‍ പ്രത്യേകശ്രദ്ധയോടെ നല്‍കുകയെന്നതാണ് ആസ്റ്റര്‍ ഹെയര്‍ റീസ്റ്റോറേഷന്‍ ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റ് – പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ഷന്‍, ഏസ്‌തെറ്റിക്, ഹാന്‍ഡ് സര്‍ജറി വിഭാഗം ഡോ. പോള്‍ ജോര്‍ജ് പറഞ്ഞു

ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ്  ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സല്‍ട്ടന്റ് – പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ഷന്‍, ഏസ്‌തെറ്റിക്, ഹാന്‍ഡ് സര്‍ജറി വിഭാഗം ഡോ. പോള്‍ ജോര്‍ജ്, ആസ്റ്റര്‍ ഹെയര്‍ റിസ്റ്റോറേഷന്‍ ക്ലിനിക്കിലെ മറ്റ് ഡോക്ടര്‍മാര്‍ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു 

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ് | Health Department releases route map of Nipah patient undergoing treatment in Kozhikode

മഴ മുന്നറിയിപ്പ് പുതുക്കി; ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത | heavy rain alert in kerala

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies