Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

താന്‍ കെട്ടിയത് കാശുകാരിയെ ;അനില്‍ കപൂര്‍

Nithya Nandhu by Nithya Nandhu
Jun 9, 2023, 05:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡിലെ ഐക്കോണിക് താരങ്ങളാണ് ശില്‍പ ഷെട്ടിയും അനില്‍ കപൂറും. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയും നായകനും. ഇന്നും മുന്‍നിരയില്‍ തന്നെയുണ്ട് ശില്‍പയും അനിലും. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്ന, ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന താരങ്ങളാണ് ശില്‍പയും അനിലും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആരാധകരുടെ ഇഷ്ട ജോഡിയുമാണ് അനിലും ശില്‍പയും.

ഒരുമിച്ച് നിരവധി സിനിമകള്‍ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദവുമുണ്ട്. പരസ്പരം കളിക്കാനാകും തമാശകള്‍ പറയാനുമൊക്കെയുള്ള സ്വാതന്ത്ര്യം അനിലിലും ശില്‍പയ്ക്കുമിടയിലുണ്ട്. അനിലിന്റേയും ശില്‍പയുടേയും സൗഹൃദം വ്യക്തമാക്കുന്ന ഒരു അവസരമായിരുന്നു ഇരുവരും ഫറ ഖാന്റെ ഷോയില്‍ അതിഥികളായി എത്തിയത്.

2019 ലാണ് അനിലും ശില്‍പയും ഫറ അവതാരകയായ ബാക്ക്‌ബെഞ്ചേഴ്‌സില്‍ എത്തുന്നത്. പഴയ ഓര്‍മകളും രസകരമായ കഥകളുമൊക്കെ പങ്കുവച്ച് അനിലും ശില്‍പയും പ്രേക്ഷകരെ കയ്യിലെടുത്തു. സംസാരത്തിനിടെ ശില്‍പയോട് എന്തുകൊണ്ടാണ് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വിവാഹാഭ്യര്‍ത്ഥനയോട് യെസ് പറഞ്ഞത് എന്ന് ഫറ ചോദിച്ചു. ”കാശ് വലിച്ചെറിഞ്ഞു”, ഫറയുടെ ചോദ്യത്തിന് ശില്‍പ മറുപടി പറയുന്നതിന് മുമ്പ് തന്നെ അനില്‍ കയറി ഉത്തരം നല്‍കി.

shilpa

അനിലിന്റെ മറുപടി കേട്ട് ശില്‍പയടക്കം എല്ലാവരും പെട്ടിച്ചിരിച്ചു. കാശിന്റെ കൂടെ കൈയും നീട്ടിയെന്ന് ശില്‍പ പറഞ്ഞു. ആ കയ്യില്‍ കാശായിരുന്നുവെന്ന് അനിലിന്റെ അടുത്ത കൗണ്ടര്‍. ഇതോടെ അവിടെയാകെ കൂട്ടച്ചിരിയായി. ഫറയുടെ അടുത്ത ചോദ്യം അനിലിനോടായിരുന്നു. നിങ്ങള്‍ സുനിതയെ വിവാഹം കഴിക്കുമ്പോള്‍ സമ്പന്നനായിരുന്നില്ല. പിന്നെ എങ്ങനെയാണ് സുനിതയെ വിവാഹത്തിന് സമ്മതിപ്പിച്ചതെന്ന് ഫറ അനലിനോടായി ചോദിച്ചു.

സുനിതയുടെ കയ്യില്‍ പൈസയുണ്ടായിരുന്നു എന്നായിരുന്നു ഫറയുടെ ചോദ്യത്തിന് അനില്‍ നല്‍കിയ മറുപടി. വീണ്ടും സദസും വേദിയിലുണ്ടായിരുന്നവരുമെല്ലാം പൊട്ടിച്ചിരിയിലേക്ക്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുകയാണ്. അനിലിന്റെ സെന്‍സ് ഓഫ് ഹ്യുമറും താരങ്ങള്‍ക്കിടയിലെ സൗഹൃദവുമൊക്കെ ആരാധകരുടെ കയ്യടി നേടുന്നുണ്ട്.

1984 ലായിരുന്നു അനിലും സുനിതയും വിവാഹിതരാകുന്നത്. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. സോനം കപൂര്‍, റിയ കപൂര്‍, ഹര്‍ഷ് വര്‍ധന്‍ കപൂര്‍. സോനമും ഹര്‍ഷും അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി. അതേസമയം 2009 ലായിരുന്നു ശില്‍പയുടേയും രാജ് കുന്ദ്രയുടേയും വിവാഹം. വിയാനും സമീക്ഷയുമാണ് ശില്‍പയുടേയും രാജിന്റേയും മക്കള്‍.

ReadAlso:

ജയസൂര്യ-വിനായകന്‍ ചിത്രം: ടൈറ്റില്‍ പ്രകാശനം ചെയ്തു

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Read More:റോബിനെ വെച്ച് സിനിമ ചെയ്യാൻ ആലോചിട്ടില്ല;ബാദുഷ

കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് അനില്‍ കപൂര്‍ അഭിനയത്തില്‍ ഇപ്പോഴും സജീവമാണ്. ജുഗ് ജുഗ് ജിയോ ആണ് അനിലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍, ഹൃത്വിക് റോഷന്‍ ചിത്രം ഫൈറ്റര്‍ എന്നിവയാണ് അനിലിന്റേതായി അണിയറയിലുള്ള സിനിമകള്‍. ഒടിടി ലോകത്തും അനില്‍ കപൂര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ എകെ വെഴ്‌സസ് എകെയിലൂടെയാണ് അനില്‍ കപൂര്‍ ഡിജിറ്റല്‍ ലോകത്ത് സാന്നിധ്യമറിയിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് ശില്‍പ ഷെട്ടി. നിക്കമ്മയിലൂടെയാണ് ശില്‍പ ഷെട്ടി അഭിനയത്തിലേക്ക് തിരികെ വരുന്നത്. താരം ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സീരീസായ ഇന്ത്യന്‍ പോലീസ് ഫോഴ്‌സില്‍ അഭിനയിക്കുകയാണ്. പിന്നാലെ കെഡി, സുഖീ തുടങ്ങിയ സിനിമകളും ശില്‍പയുടേതായി അണിയറയിലുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം 

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies