Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

എക്സോൺമൊബിൽ TM പുതിയ ബ്രാൻഡ് അംബാസിഡറായി ഹൃതിക് റോഷനെ നിയമിച്ചു

Anweshanam Staff by Anweshanam Staff
May 29, 2023, 05:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി : ലൂബ്രിക്കേഷൻ സാങ്കേതികവിദ്യ നൂതനത്വത്തിലെ ആഗോള നേതാവായ മൊബിൽ TM, കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃതിക് റോഷനെ പ്രഖ്യാപിച്ചു. മനുഷ്യ പുരോഗതിയെ നയിക്കുക, ആത്മവിശ്വാസം വളർത്തുക, ഉപഭോക്താക്കളെ അവരുടെ യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാൻ സഹായിക്കുക തുടങ്ങിയ  മൊബിലിന്റെ ബ്രാൻഡ് മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്നതിനുള്ള വ്യക്തമായ തിരഞ്ഞെടുപ്പായി തന്റെ ആത്മവിശ്വാസത്തിനും എതിരില്ലാത്ത ഊർജ്ജനത്തിനും പേരുകേട്ട ഹൃതിക് റോഷൻ ഉയർന്നുവന്നു.

“ഇന്ത്യയിൽ ഞങ്ങളുടെ മൊബിൽ ലൂബ്രിക്കന്റ്‌സിനുവേണ്ടി ഹൃതിക് റോഷനുമായി പങ്കാളി ആകുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ഇന്ത്യയുടെ ലൂബ്രിക്കേഷൻ ആവശ്യങ്ങൾക്കുവേണ്ടി മൊബിലിന് എന്ത് നൽകാൻ കഴിയുമെന്നതിനെ കുറിച്ച് വ്യാപാര പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുന്ന ആത്മവിശ്വാസത്തിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം പ്രതിധ്വനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ പങ്കാളിത്തം പ്രഖ്യാപിച്ചു കൊണ്ട് ExxonMobil ലൂബ്രിക്കന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിപിൻ റാണ പറഞ്ഞു.

“മൊബിലുമായും അതിന്റെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട വിശ്വാസ്യതയുള്ള ബ്രാൻഡ് നാമവുമായും പങ്കാളിയാകുന്നതിനെ ഞാൻ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ജനങ്ങളുടെ ജീവിതത്തിലും സമൂഹത്തിലും മാറ്റം വരുത്തുന്നതിൽ ചാമ്പ്യൻമാരുടെ യഥാർത്ഥ പ്രചോദന ശക്തി ആത്മവിശ്വാസമാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അതാണ് മൊബിൽ ബ്രാൻഡും,’” ബ്രാൻഡ് പങ്കാളിത്തത്തെക്കുറിച്ച് ഹൃതിക് റോഷൻ അഭിപ്രായപ്പെട്ടു.

യഥാർത്ഥ തിരഞ്ഞെടുപ്പുകൾ നടത്തി ഒരാളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്നത്‌ വളരെ പ്രധാനപ്പെട്ടതാണെന്ന സന്ദേശം ആവർത്തിച്ച് പറയുന്ന ഹൃതിക് റോഷൻ ത്രില്ലറായ ‘വിക്രം വേദ’യുമായി മൊബിൽ നേരത്തെ പങ്കാളിയായിരുന്നു.

ഒരു വർഷത്തിലധികമായി, മൊബിൽ സാങ്കേതികവിദ്യാ നേതാവ്, വിശ്വസ്തനായ പങ്കാളി എന്നീ നിലകളിൽ ലോകത്തിന്റെ ലൂബ്രിക്കേഷൻ ആവശ്യങ്ങൾ പൂർത്തീകരിച്ച് വരുന്നു. അതുല്യമായ എഞ്ചിൻ പ്രകടനവും അവരുടെ കാറുകൾ, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയ്ക്ക് സുരക്ഷയും ലഭിക്കാൻ മൊബിലിന്റെ ഉൽപന്നങ്ങൾ ഉപഭോക്താക്കളെ സഹായിക്കുന്നു. വ്യവസായ രംഗത്ത്, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ- ഓരോ വ്യവസായത്തിലും- ചെലവ് കുറയ്ക്കാനും ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാനും ഉപകരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും മൊബിൽ സഹായിക്കുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies