Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലഹരിക്കടിമകളായ മക്കളെ പേടിച്ചു കഴിയുന്ന മാതാപിതാക്കളുടെ നാടായി കേരളം

Anweshanam Staff by Anweshanam Staff
May 29, 2023, 08:34 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലഹരിക്കടിമകളായ മക്കളെ പേടിച്ചു കഴിയുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരികയാണ് കേരളത്തിൽ. പൊലീസും നാട്ടുകാരും ഒരുമിച്ചു പ്രതിരോധം തീർത്തിട്ടും തടയാനാവാത്ത മാഫിയയ്ക്കെതിരെ എന്തു ചെയ്യാൻ കഴിയും എന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഇടപെടാൻ അധികാരികൾ ആരുമില്ലെന്ന പരാതികൾ… ആകുലതകൾ.

ഒരേയൊരു മകനെക്കുറിച്ചു പറയുകയാണ് ഒരമ്മ. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. കൊച്ചിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കവേ, പ്ലസ് ടുവിനു പഠിക്കുന്ന മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. ചോദിച്ചപ്പോൾ പൊട്ടിത്തെറിച്ചു. ലാളിച്ചു വളർത്തിയ മകന്റെ മറ്റൊരു രൂപം കണ്ട് അമ്മ ഞെട്ടി.

മക‌ന് ഇപ്പോൾ പ്രായം 32. വർഷത്തിൽ 8 മാസമെങ്കിലും ഏതെങ്കിലും ലഹരിമോചന കേന്ദ്രത്തിൽ ചികിത്സയിലാണ്. ചികിത്സയ്ക്കും വീട്ടിലും നാട്ടിലും മകനുണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കാനുമായി ഇതുവരെ 20 ലക്ഷം രൂപ ചെലവായി. ഭർത്താവിന്റെ പെൻഷൻ തികയില്ല. കടം പെരുകി. വീടിനു ജപ്തി നോട്ടിസ് വന്നു. കിട്ടിയ വിലയ്ക്ക് വിറ്റു കടം തീർത്തു. ബാക്കി തുക കൊണ്ടു മകന്റെ ചികിത്സ തുടരുന്നു.  

ഓരോ തവണ ചികിത്സ കഴിഞ്ഞിറങ്ങുമ്പോഴും അവൻ മോചിതനായെന്നു കരുതും. അപ്പോഴേക്കും അവനെ തേടി പഴയ ലഹരിക്കൂട്ടുകാരെത്തും.ജയിലിൽ നിന്ന് ഇറങ്ങിയ കുറ്റവാളികൾ വരെ അതിലുണ്ട്. ഭയന്നു പല സ്ഥലങ്ങളി‍ൽ വാടകയ്ക്കു മാറി മാറി താമസിച്ചിട്ടും രക്ഷയില്ല. അവർ പിൻതുടർന്നെത്തും.ലഹരിവിൽപനക്കാരെ എന്നന്നേക്കുമായി ജയിലിൽ അടയ്ക്കുക മാത്രമാണു പരിഹാരമെന്ന് ഈ അമ്മ ഉറച്ചു വിശ്വസിക്കുന്നു. ‘മകന് ലഹരിക്കുള്ള പണം ഞങ്ങൾ  നൽകണം. അല്ലെങ്കിൽ ഉപദ്രവിക്കും. ഞങ്ങൾ രോഗികളാണ്. പക്ഷേ, ചികിത്സകളെല്ലാം മുടങ്ങി’– അമ്മ പറഞ്ഞു.

തൃശൂരിലെ  അച്ഛന്റെ നെഞ്ചുനീറ്റുന്ന അനുഭവം

‘ആദ്യം അവൻ വീടു തല്ലിപ്പൊളിച്ചു. ഒരുതവണ വീടിനു തീവച്ചു. എന്റെ മൂക്കിന്റെ പാലം തകർത്തു. പൊലീസുകാർ പിടിച്ചുകൊണ്ടുപോയ അവൻ വൈകാതെ തിരിച്ചുവരും. ഇനി അവൻ ചെയ്യാൻ പോകുന്നതെന്തായിരിക്കുമെന്നോർത്ത് എനിക്കുറങ്ങാനാകുന്നില്ല..’– ആ പിതാവ് നെഞ്ചുലയ്ക്കുന്ന വേദനയാണു പങ്കുവച്ചത്. ലഹരിക്ക് അടിമയായ സ്വന്തം മകന്റെ ഉപദ്രവം ഭയന്നു വാടകവീട്ടിലേക്കു താമസം മാറിയിരിക്കുകയാണ് ഈ അച്ഛനും അമ്മയും. ഇപ്പോൾ ഒരാഗ്രഹം മാത്രം: തങ്ങൾ താമസിക്കുന്നതെവിടെയെന്നു മകൻ അറിയരുത്.

പഠിക്കാൻ മിടുക്കനായിരുന്ന മകൻ പ്ലസ്ടു കാലത്താണു കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയത്. സമനില തെറ്റിയ രീതിയിൽ പെരുമാറാനും അക്രമാസക്തനാകാനും തുടങ്ങിയതോടെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. 12 വർഷത്തെ ചികിത്സ വേണ്ടിവന്നു. 6 മാസം മുൻപു പൂർണ ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിച്ചു. ജോലിക്കു പോയിത്തുടങ്ങി. ജീവിതം തിരിച്ചുകിട്ടിയെന്ന് ആശ്വസിച്ച 3 മാസം. പക്ഷേ, മകൻ വീണ്ടും അടിമയായി. രാസലഹരി വീട്ടിൽ കൊണ്ടുവന്നു പരസ്യമായി ഉപയോഗിച്ചു തുടങ്ങി. 

ReadAlso:

മഴക്കെടുതി 45000 കർഷകരെ ബാധിച്ചു; കർഷകർക്ക് വേണ്ട സഹായം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് | t siddique heavy crop loss in kerala

വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ നഴ്സിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് | Case regarding the disparagement of students protesting at Jantar Mantar: Police visit T.G. Mohandas’s house

അർജുൻ ആയങ്കി റിമാൻഡിൽ; തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കൂട്ടുകാരുമായി വീട്ടിലെത്തി ബഹളം പതിവായതു ചോദ്യം ചെയ്ത അച്ഛനെ ആക്രമിച്ചു. വീട്ടിലെ സാധനങ്ങൾ മുഴുവൻ അടിച്ചു തകർത്തു. തീയിട്ടു. വീടിനകം കത്തിച്ചാമ്പലായി. അച്ഛന്റെ മൂക്ക് ഇടിച്ചു തകർത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പക്ഷേ, ഏതു നിമിഷവും മടങ്ങിയെത്തും എന്ന ഭീതിയിലാണ് അച്ഛനും അമ്മയും. 66 വയസ്സുള്ള അച്ഛൻ സെക്യൂരിറ്റി ജോലി ചെയ്താണു കുടുംബം പോറ്റുന്നത്. 

കോഴിക്കോടുള്ള അച്ഛന്റെ വാക്കുകൾ

കൂട്ടുകാർക്കൊപ്പം ബൈക്കിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ മകൻ പൊലീസ് പിടിയിലായി. അന്ന് അവൻ ലഹരി ഉപയോഗിക്കുന്ന വിവരം എനിക്കറിയില്ല. ഉപയോഗം തുടങ്ങിയിട്ടേയുള്ളൂവെന്ന് പിന്നീട് മനസ്സിലായി. കേസ് നടപടികൾക്കൊടുവിൽ ഒരു കാര്യം ബോധ്യപ്പെട്ടു; സഞ്ചരിക്കുന്ന ബൈക്കിൽ കഞ്ചാവ് ഉണ്ടെന്ന വിവരം മകനും അറിയുമായിരുന്നില്ല. കൂട്ടുകാരിലൊരാളാണ് കഞ്ചാവ് കടത്താൻ ബൈക്ക് ഉപയോഗിച്ചത്. അവനെ ചോദ്യം ചെയ്തപ്പോൾ തല്ലരുതെന്നും മാപ്പാക്കണമെന്നും അപേക്ഷിച്ചു സത്യം പറഞ്ഞു. മൈസൂരുവിൽ നിന്നു കഞ്ചാവ് കടത്തി നാലിരട്ടി വിലയ്ക്കു വിൽക്കുന്നു.

എന്റെ 2 മക്കളും ഇന്ന് ലഹരിക്ക് അടിമകളാണ്. കാര്യമായ പണിക്കൊന്നും പോകില്ല. ഹൈദരാബാദിൽ പഠിക്കാൻ പോയി കോവിഡ് കാലത്ത് മടങ്ങിയെത്തിയതാണ് ഒരാൾ. വിദേശത്ത് ജോലിക്കുപോയി മടങ്ങിയെത്തിയതാണ് മറ്റേയാൾ. നാട്ടിൽ ലഹരി കിട്ടാൻ ഒരു തടസ്സവുമില്ല. പൊലീസിൽ വിവരം നൽകിയപ്പോൾ ഒന്നു രണ്ടു തവണ നടപടിയെടുത്തു. ഇനി ഞാൻ തനിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. തിരിച്ചടി നേരിടേണ്ടിവരുമെന്നറിയാം, എങ്കിലും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

UPI സേവനം സൗജന്യമായി തുടരും, വ്യാപാരികള്‍ക്ക് ഭാവിയില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്തും; വ്യക്തത വരുത്തി കേന്ദ്രം

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം | Bail for Arjun Ayanki’s associates

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചെന്ന് പി.കെ. ഫിറോസ് MLA

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies