കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം. എസ്എഫ്ഐയും – ഇൻഡിപെൻഡൻസ് പാർട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരു വിഭാഗവും മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റതായി പരാതിയിൽ ആരോപിക്കുന്നു. നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു