Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്

Anweshanam Staff by Anweshanam Staff
May 26, 2023, 02:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമ​ഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് എക്സ്ഹിബിഷനായ ഏക്കേർസ് 2023ൽ വച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. അജ്‍വാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാ​ഗമായി പാർപ്പിട്ട കെട്ടിടങ്ങളും സ്വിമ്മിങ് പൂളും മിനി വാട്ടർ തീം പാർക്കുമടക്കം അനവധി സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്.
 

ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‍വാന്റെ രൂപകൽപ്പന.  വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്.  2, 3, 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ മുതൽ വിശാലമായ 3-ബെഡ്‌റൂം, 4-ബെഡ്‌റൂം ഡ്യുപ്ലെക്‌സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക. ആറ് റെസിഡൻഷ്യൽ കെട്ടിടങ്ങളിലായിട്ടാണ് ഇത് നിർമിക്കുന്നത്. 

Ajwan - a new luxurious residential project on the eastern coast of Khorfakkan - SHUROOQ

ഖോർഫക്കൻ കടൽത്തീര കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ, പട്ടണത്തിലെ  ആംഫി തിയേറ്ററിൽ നിന്നും വെള്ളച്ചാട്ടങ്ങളിൽ നിന്നും 5 മിനിറ്റ് ദൂരത്തിൽ നിലകൊള്ളുന്ന പദ്ധതി,  ഷാർജ നിവാസികളുടെയും യുഎഇയിലെ തന്നെ ജനങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും കൂടുതൽ നിക്ഷേപ അവസരങ്ങളൊരുക്കുമെന്നും ഷുറൂഖ് സിഇഓ അഹ്മദ് അൽ ഖസീർ പറഞ്ഞു.

“ഷാർജയിലെ റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിൽ ഖോർഫക്കാൻ നഗരം ഏറെ പ്രധാനപ്പെട്ടതാണ്. കിഴക്കൻ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും നഗരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ കൊണ്ടുവരാനുമുള്ള ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങളും ദർശനങ്ങളും പിൻപറ്റിയാണ് അജ്‍വാൻ അടക്കമുള്ള പുതിയ പദ്ധതികൾ രൂപംകൊള്ളുന്നത്. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേത‍ൃത്വത്തിൽ ഷാർജയിലെ വൈവിധ്യമാർന്ന ടൂറിസം, സാംസ്കാരിക, നിക്ഷേപ അവസരങ്ങൾ വികസിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്” – അദ്ദേഹം പറഞ്ഞു.

Ajwan - a new luxurious residential project on the eastern coast of Khorfakkan - SHUROOQ
 

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

“ഏറെ പ്രധാനപ്പെട്ടതും വേറിട്ടതുമായ ഇടത്താണ് അജ്‍വാൻ പദ്ധതി നിർമിക്കുന്നത്. നഗരത്തിന്റെ പർവത, തീരദേശ പ്രകൃതിദൃശ്യങ്ങളുമായി ഇടകലർന്ന്,. രൂപകൽപ്പനയിലും നിർമ്മാണത്തിലും നിക്ഷേപകർക്ക് ആകർഷകമായ വിധത്തിലാവും എല്ലാ സംവിധാനങ്ങളും. അത്യാധുനിക സൗകര്യങ്ങളടക്കമുള്ള പദ്ധതി, ഷാർജ മുന്നോട്ട് വയ്കുന്ന സുസ്ഥിര ആശയങ്ങളിലൂന്നിയുള്ള വിവിധോദ്ദേശ്യ റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ ഭാഗമാണ് ” അഹ്മദ് അൽ ഖസീർ കൂട്ടിച്ചേർത്തു.

Ajwan - a new luxurious residential project on the eastern coast of Khorfakkan - SHUROOQ

ഖോർഫക്കാൻ തുറമുഖത്തിന് സമീപമായി, കടൽത്തീരത്തിനും പർവതനിരകൾക്കും ചുറ്റപ്പെട്ട് 65,269 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പദ്ധതി, ആഡംബര പാർപ്പിടങ്ങളോടൊപ്പം വാട്ടർപാർക്ക് ഉൾപ്പെടെയുള്ള വേറിട്ടതും അപൂർവുമായ സൗകര്യങ്ങളും അവതരിപ്പിക്കുന്നുണ്ട്.  ജലവിനോദങ്ങൾക്കുള്ള പ്രത്യേ ഇടങ്ങളും നീന്തൽക്കുളങ്ങളും പാർപ്പിട പദ്ധതിയിൽ നിന്ന് കടൽത്തീരത്തിലേക്കുള്ള പ്രവേശനം എന്നിവയും ഇവിടെയൊരുക്കും.

അതിവേ​ഗം വളരുന്ന ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഷൂറൂഖിന്റെ നേത‍ൃത്വത്തിൽ നിർമാണം പുരോ​ഗമിക്കുന്ന സുസ്ഥിരവികസന പദ്ധതികളായ ഷാർജ സസ്റ്റൈനബിൾ സിറ്റി, മറിയം ഐലൻഡ് തുടങ്ങിയ പദ്ധതികളടക്കം ഷാർജ ഏക്കേർസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും പ്രവാസിസമൂഹത്തിന്റെയുമെല്ലാം വാണിജ്യവിപണി താത്പര്യങ്ങൾക്കനുസരിച്ചുള്ള നിരവധി പുതിയ അവസരങ്ങളെക്കുറിച്ചറിയാനും, മെയ് 28 വരെയായി നാല് ദിവസം നീണ്ടു നിൽക്കുന്ന മേള അവസരമൊരുക്കുന്നു. 

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies