Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഇന്ത്യയിലെ ഏഴു ട്രസ്റ്റുകൾക്ക് റിലയൻസ് ഫൗണ്ടേഷന്റെ ഒരു കോടി വീതമുള്ള ഗ്രാന്റ്

Anweshanam Staff by Anweshanam Staff
May 24, 2023, 06:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : റിലയൻസ് ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റും (യുഎസ്എഐഡി)  വുമൺകണക്ട് ചലഞ്ച് ഇന്ത്യയുടെ രണ്ടാം റൗണ്ട് ഗ്രാന്റ് വിജയികളെ പ്രഖ്യാപിച്ചു.  ഇന്ത്യയിലെ ലിംഗപരമായ ഡിജിറ്റൽ വിഭജനം അവസാനിപ്പിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളെ പൂർണ്ണമായി പങ്കാളികളാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് വുമൺകണക്ട് ചലഞ്ച് ഇന്ത്യ. സ്ത്രീകൾക്ക് സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷന്റെ ഗ്രാന്റായി ഒരു കോടി രൂപ വീതം വിവിധ ട്രസ്‌റ്റുകൾക്ക് പദ്ധതിയിലൂടെ  നൽകുന്നു. തമിഴ്നാട് കേന്ദ്രീകൃതമായ എം എസ് സ്വാമിനാഥൻ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഏഴു ട്രസ്റ്റുകൾക്കാണ് ഒരു കോടി വീതം ഗ്രാന്റ് ലഭിച്ചത്. 260-ലധികം അപേക്ഷകരിൽനിന്നാണ് ഏഴ് സാമൂഹിക മേഖലാ സംഘടനകളെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ ഏഴു ട്രസ്റ്റുകൾക്ക് റിലയൻസ് ഫൗണ്ടേഷന്റെ ഒരു കോടി വീതമുള്ള ഗ്രാന്റ്

യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റ്  റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച്  ഇന്ത്യയിലുടനീളമുള്ള വനിതാ സംരംഭകർ, കർഷകർ, സ്ത്രീകൾ നയിക്കുന്ന മൈക്രോ എന്റർപ്രൈസസ്, കൂട്ടായ്‌മകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവരെ സഹായിക്കാനും പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.

പ്രമുഖരും സംഘടനകളും പങ്കെടുത്ത ‘ആക്സിലറേറ്റിംഗ് ഡിജിറ്റൽ ഇൻക്ലൂഷൻ: ബ്രിഡ്ജിംഗ് ദി ജെൻഡർ ഡിജിറ്റൽ ഡിവൈഡ് ഇൻ ഇന്ത്യ’ എന്ന പരിപാടിയിലാണ് ബുധനാഴ്ച വിജയികളെ പ്രഖ്യാപിച്ചത്.

“പരസ്പരബന്ധിതമായ ലോകത്തിന്റെ പ്രാധാന്യം യുണൈറ്റഡ് സ്റ്റേറ്റ്സ് തിരിച്ചറിയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ സമഗ്രമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, പ്രതിരോധശേഷിയുള്ളതും ജനാധിപത്യ സമൂഹങ്ങളെ വളർത്തുകയും, ഏറ്റവും ദുർബലരായവരെ ഉൾപ്പെടെ എല്ലാവരെയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു ഭാവിയിലേക്കാണ് യുഎസ്എഐഡി പ്രവർത്തിക്കുന്നത്” ചടങ്ങിൽ സംസാരിച്ച യുഎസ്എഐഡി ഇന്ത്യ മിഷൻ ഡയറക്ടർ വീണാ റെഡ്ഡി പറഞ്ഞു. “വുമൺകണക്‌ട് ചലഞ്ച് ഇന്ത്യയുടെ ഒന്നാം റൗണ്ടിന്റെ വിജയത്തിൽ കൂടുതൽ വിപുലീകരണത്തിനുള്ള  ലക്ഷ്യത്തിലാണ് യുഎസ്‌എഐഡി. ഡിജിറ്റൽ ടൂളുകൾ, പ്രത്യേക പരിശീലനം, ബിസിനസ് അവസരങ്ങൾ എന്നിവ എല്ലാവര്ക്കും ലഭ്യമാകുന്ന രീതിയിൽ വിപുലീകരിച്ച് ഡിജിറ്റൽ വിടവ് നികത്തുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതികൾ വിപുലീകരിക്കും”, വീണാ റെഡ്ഡി കൂട്ടിച്ചേർത്തു.

രണ്ടാം റൗണ്ട് വുമൺകണക്ട് ചലഞ്ച് ഇന്ത്യയിലൂടെ, 350,000 സ്ത്രീകൾക്ക് പിന്തുണ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies