Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് പാക് താലിബാൻ

Anweshanam Staff by Anweshanam Staff
May 24, 2023, 12:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താലിബാന്‍ തങ്ങളുടെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാകിസ്ഥാന്‍ താലിബാന്‍ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പട്ടികയില്‍ ഇടം പിടിച്ചത് പാകിസ്ഥാന്‍റെ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇവരോടൊപ്പം പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഈ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പാകിസ്ഥാന്‍ നിരോധിച്ച തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാനും (ടിടിപി അഥവാ പാക് താലിബാന്‍) അതിന്‍റെ അനുബന്ധ സംഘടനയായ ജമാഅത്തുൽ അഹ്‌റാറും (ജുഎ) തയ്യാറാക്കിയ പുതിയ പട്ടികയില്‍ മറ്റ് നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്ഥാനിലെ മുതര്‍ന്ന രാഷ്ട്രീയ നേതാക്കളായ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല, പിഎംഎൽ-എൻ പാർട്ടി വൈസ് പ്രസിഡന്‍റ് മറിയം നവാസ്, ഉന്നത സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ പുതിയ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വലതുപക്ഷ മത-രാഷ്ട്രീയ പാർട്ടിയായ ജമാഅത്ത്-ഐ മെയ് 19 ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു വിദൂര പ്രദേശത്ത് നടത്തിയ ചാവേർ ബോംബാക്രമണത്തിൽ നിന്ന് ഇസ്ലാമി തലവൻ സിറാജുൽ ഹഖ് രക്ഷപ്പെട്ടതായി ന്യൂസ് ഇന്റർനാഷണൽ വെള്ളിയാഴ്ച റിപ്പോർട്ട്ചെയ്തു. ഇതിന് പിന്നാലെയാണ് പാക് താലിബാന്‍റെ പുതിയ ഹിറ്റ് ലിസ്റ്റ് വന്നിരിക്കുന്നത്.  ‘ ആഭ്യന്തര മന്ത്രി റാണാ സനാവുല്ലയുടെയും പിഎംഎൽ-എൻ സീനിയർ വൈസ് പ്രസിഡന്‍റ് മറിയം നവാസിന്‍റെയും പേരുകൾ, സായുധ സേനാ നേതാക്കൾ, രഹസ്യാന്വേഷണ ഏജൻസികൾ, രാഷ്ട്രീയക്കാർ എന്നിവർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്ന തീവ്രവാദ സംഘടനകളായ ടിടിപിയുടെയും ജുഎയുടെയും ‘ഹിറ്റ് ലിസ്റ്റിൽ’ ഉണ്ടെന്ന് റിപ്പോർട്ട് എടുത്ത് പറയുന്നു. 

മുതിർന്ന രാഷ്ട്രീയക്കാരെ തങ്ങളുടെ ലക്ഷ്യമാക്കുന്നതിന് പുറമേ, രാജ്യത്തെ സായുധ സേനയ്ക്കും നിയമ നിർവ്വഹണ ഏജൻസികളുടെ ചെക്ക് പോസ്റ്റുകൾക്കും നേരെയുള്ള ആക്രമണ പരമ്പരകളും ടിടിപി ആസൂത്രണം ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി മേധാവി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മെയ് 9 ന് രാജ്യവ്യാപകമായി നടന്ന കലാപത്തിൽ പങ്കെടുത്തവരെ ടിടിപി കമാൻഡർ സർബകാഫ് മുഹമ്മദ് പ്രശംസിക്കുകയും അക്രമികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഭീകരര്‍ക്കെതിരെ സുരക്ഷാ സേന ഓപ്പറേഷൻ ശക്തമാക്കിയതോടെ പാക്കിസ്ഥാനിൽ  കഴിഞ്ഞ മാസങ്ങളിൽ തീവ്രവാദ സംഭവങ്ങൾ വർധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ReadAlso:

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക; രാജ്‌കോട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി | dubai-mumbai-indigo-flight-smoke-emergency-landing-rajkot

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

Latest News

വന്ദേഭാരതിൽ  പരിപ്പുവടയ്ക്കുള്ളിൽ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്

അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച | discussion-on-the-public-examinations-amendment-bill-in-the-lok-sabha-today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies