Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐപിഎൽ ; ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് 31 റൺസ് വിജയം

Anweshanam Staff by Anweshanam Staff
May 14, 2023, 06:56 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്സിന് മിന്നും ജയം. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ അവസാനിച്ചു. മികച്ച ബോളിങ് കാഴ്ച്ചവച്ചതാണ് പഞ്ചാബിന് തുണയായത്.

ഓപ്പണർ ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ്, ഫിലിപ്പ് സോർട്ട് 17 പന്തിൽ 21 റൺസ് എന്നിവർ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം കാഴച്ചവച്ചെങ്കിലും വിജയം നേടനായില്ല. മിച്ചൽ മാർഷ് നാല് പന്തിൽ മൂന്ന്, റിലേ റൂസോ അഞ്ച് പന്തിൽ അഞ്ച്, അക്സർ പട്ടേൽ രണ്ട് പന്തിൽ ഒന്ന്, മനീഷ് പാണ്ഡെ മൂന്ന് പന്തിൽ പൂജ്യം, അമാൻ ഹക്കീം ഖാൻ 18 പന്തിൽ 16, കുൽദീപ് യാദവ്  11 പന്തിൽ അഞ്ച്, പ്രവീൺ ദുബെ 20 പന്തിൽ 16 എന്നിവർ ഡൽഹി നിരയിൽ നിറം മങ്ങി.

പ​ഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് വിക്കറ്റാണ് നേടിയത്. രാഹുൽ ചഹർ രണ്ടും നഥാൻ എല്ലിസ് ഒരു വിക്കറ്റും നേടി. റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടിയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയുമാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.

നേരത്തെ ഓപ്പണർ പ്രഭ്സിമ്രൻ സിങിന്‍റെ സെഞ്ചറി മികവിലാണ് പഞ്ചാബ് മികച്ച സ്കോറിലെത്തിയത്. 10 ഫോറും ആറു സിക്സും സഹിതം 65 പന്തിൽ 103 റൺസാണ് പ്രഭ്സിമ്രൻ സിങ് നേടിയത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോഴും 19 ഓവറിലെ രണ്ടാം പന്തിൽ മുകേഷ് ശർമ്മ കീഴടങ്ങുന്നതു വരെ നങ്കൂരമിട്ട പ്രഭ്സിമ്രൻ സിങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. പഞ്ചാബ് കിങ്സിന് 7 വിക്കറ്റിൽ167 റൺസാണ് നേടാനായത്

അവസാന ഓവറിലെ രണ്ടാം പന്തിൽ ഖലീൽ അഹമ്മദിനെ സിക്കന്തർ റാസ സിക്സർ പറത്തിയെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാനായില്ല. മത്സരം തീരാൻ ഒരു പന്ത് മാത്ര ശേഷിക്കെ നാല് പന്തിൽ രണ്ട് റൺസ് നേടിയ ഷാരുഖ് ഖാൻ റൺ ഔട്ടായതും പഞ്ചാബിന് തിരിച്ചടിയായി. ഏഴ് പന്തിൽ 11 റൺസ് നേടിയ സിക്കന്തർ റാസയും റൺസ് ഒന്നും നേടാത്ത റിഷി ധവാനും പുറത്താകതെ നിന്നു.

നായകനും ഓപ്പണറുമായ ശിഖർ ധവാൻ അടിച്ച പന്ത് റിലേ റൂസോയുടെ കൈകളിലെത്തിച്ച് ഇഷാന്ത് ശർമ്മയാണ് പഞ്ചാബ് കിങ്സിന്‍റെ ആദ്യ വിക്കറ്റ് നേടിയത്. അഞ്ച് പന്തിൽ ഏഴ് റൺസ് മാത്രമാണ് ധവാൻ നേടിയത്. അധികം താമസിക്കാതെ ലിയാം ലിവിങ്സ്റ്റനിനെയും ഇഷാന്ത് ശർമ്മ പവലിയനിലേക്ക് മടക്കി. അഞ്ച് പന്തിൽ നിന്നും നാല് റൺസ് നേടിയ ലിവിങ്സ്റ്റനും പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ്മയും അഞ്ച് പന്തിൽ നിന്നും അഞ്ച് റൺസ് മാത്രം നേടി പുറത്തായതോടെ പഞ്ചാബ് ആരാധകർ നിരാശയിലായി. അക്സ്ർ പട്ടേലിനായിരുന്നു ഇത്തവണ വിക്കറ്റ്. 5.4 ഓവറിൽ 45ന് മൂന്ന് എന്ന നിലയിൽ തകർന്ന് തുടങ്ങിയ പഞ്ചാബിനെ അഞ്ചാമനായി ക്രീസിലെത്തിയ സാം കറനും ഓപ്പണർ പ്രഭ്സിമ്രൻ സിങും ചേർന്നാണ് കരകയറ്റിയത്. 

24 പന്തിൽ 20 റൺസ് നേടിയ സാം കറനെ പ്രവീൺ ദുബെയാണ് അമാൻ ഹക്കീം ഖാന്‍റെ കൈളിലെത്തിച്ചത്. 72 റൺസാണ് സാം കറനും  പ്രഭ്സിമ്രൻ സിങും ചേർന്ന് കൂട്ടിച്ചേർത്തത്. ഡൽഹി ക്യാപ്റ്റൽസിനായി ഇഷാന്ത് ശർമ്മ രണ്ടും അക്സർ പട്ടേൽ, പ്രവീൺ ദുംബെ, മുകേഷ് ശർമ്മ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies