20 വർഷത്തിലധികം സേവനപാരമ്പര്യവും ഇന്ത്യയിലുടനീളം ശാഖകളുമുള്ള Australian Migration Agency, Bluesky Immigration (MARA Agency) ന്റെ കേരളത്തിലെ 5-മത്തെ വിദ്യാഭ്യാസപ്രദർശനം വരുന്ന 29 ഉം 30ഉം തീയതികളിൽ തിരുവനന്തപുരത്തും എറണാകുളത്തുമായി നടക്കുന്നു.
വിദ്യാർത്ഥികൾക്ക് Australia യിൽ ഉപരിപഠനത്തിനുവേണ്ട എല്ലാ വിഭാഗങ്ങളിലുമുള്ള course കൾ തിരഞ്ഞെടുക്കുന്നതിലേക്കായി ഒട്ടനവധി സർവകലാശാലകളുടെ നേരിട്ടുള്ള പ്രതിനിധികളാണ് ഈ പ്രദർശനത്തിൽ എത്തുന്നത്. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഈ സംരംഭം ഒരുക്കിയിട്ടുള്ളത്. പ്രവേശനമുൾപ്പെടെ Blusky യുടെ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്.
Australian Government ന്റെ നേരിട്ടുള്ള (MARA Agent) പ്രതിനിധിയാണ് Bluesky Immigration എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
Bluesky വിദ്യാര്ഥികൾക്കായി നൽകുന്ന സേവനങ്ങൾ:
*. Spot admissions
*. Spot scholarship – upto 100% scholarship
* Post departure assistance and support
* Financial assistance
*. SOP preparation support
*. 24*7 application assistance
29th April 2023, Hotel Classic Sarovar Portico, Thampanoor, Trivandrum . Time 10am – 5 pm
30th April 2023, Hotel Corel Isle, Near North Railway Station.,Ernakulam Time 10am – 5 pm
Contact: 9539665611
9846065611