Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അതിർത്തികളിൽ നിരീക്ഷണത്തിന്‌ കെമു; ഊടുവഴികളിലൂടെയുള്ള ലഹരി കടത്തിന്‌ തടയിടും

Web Desk by Web Desk
Apr 10, 2023, 07:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: കേരളാ എക്സൈസ്‌ മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്‌ (KEMU) നാളെ (ഏപ്രിൽ 11ന്‌) രാവിലെ 10 മണിക്ക്‌ തിരുവനന്തപുരം അമരവിളയിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്യും. പട്രോളിംഗ്‌ യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവ്വഹിക്കും. നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ അധ്യക്ഷനാകും. പ്രധാനപ്പെട്ട ചെക്പോസ്റ്റുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയുളള മദ്യത്തിന്റേയും, മയക്കുമരുന്നിന്റേയും, സ്പിരിറ്റിന്റേയും കടത്ത് പ്രതിരോധിക്കുന്നതിനായാണ്‌ സംവിധാനം നടപ്പിലാക്കുന്നത്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 4 മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ 36 ലക്ഷം രൂപ ചിലവിലാണ്‌ ആദ്യഘട്ടത്തിൽ ഒരുക്കുന്നത്‌. ഇതിനായി 4 മഹിന്ദ്ര ബൊലേറോ നിയോ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്‌. ഇവ തിരുവനന്തപുരം, പാലക്കാട്‌, വയനാട്‌, കാസർഗോഡ്‌ ജില്ലയിലെ സംസ്ഥാന അതിർത്തി പ്രദേശത്ത്‌ വിന്യസിക്കും. സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെട്ട പദ്ധതിയാണിത്‌. 

നിലവില്‍ തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിൽ എക്സൈസ് വകുപ്പിന്റെ 41 ചെക്ക്പോസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്‌. ഇതിൽ പ്രധാനപ്പെട്ട  22 ചെക്ക്‌പോസ്റ്റുകളിൽ സി സി ടി വി സംവിധാനവും കേന്ദ്രീകൃത മോണിറ്ററിങ്ങും ഏർപ്പെടുത്തി, ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ചെക്ക്പോസ്റ്റിലൂടെയല്ലാതെ തിരുവനന്തപുരം, പാലക്കാട്‌, വയനാട്, കാസർഗോഡ് ജില്ലയിലെ സംസ്ഥാന അതിർത്തികൾ കടന്ന് ഇടറോഡുകളിലൂടെ ലഹരി വസ്തുക്കൾ എത്തുന്നത്‌ തടയാൻ ലക്ഷ്യമിട്ടാണ്‌‌, കെമു നടപ്പിലാക്കുന്നത്‌. കാട്ടുപാതകൾ വഴിയും ഊടുവഴികൾ വഴിയും വാഹനത്തിലും തലച്ചുമടുമായെല്ലാം കടത്തുന്ന ലഹരി വസ്തുക്കൾക്ക്‌ കെമുവിലൂടെ തടയിടാനാകും. ഈ ജില്ലകളിലെ സംസ്ഥാന അതിത്തികളിലെ ഇടറോഡുകൾ കേന്ദ്രീകരിച്ചാകും പട്രോളിംഗ്‌ യൂണിറ്റുകൾ പ്രവർത്തിക്കുക. 

എൻഫോഴ്സ്മെന്റിൽ മികച്ച പ്രവർത്തനമാണ്‌ എക്സൈസ്‌ കാഴ്ചവെക്കുന്നത്‌. കഴിഞ്ഞ വർഷം 18,592 അബ്കാരി കേസുകളും, 6,116 എൻ ഡി പി എസ് കേസുകളും, 86,114 കോട്പ കേസുകളും എക്സൈസ്‌ എടുത്തിരുന്നു. ഈ കേസുകളിൽ 21,684 പ്രതികളെ അറസ്റ്റ് ചെയ്തു. 4,166 ലിറ്റർ വ്യാജമദ്യം,15,210 ലിറ്റർ അന്യ സംസ്ഥാന മദ്യം,16,067 ലിറ്റർ സ്പിരിറ്റ്, 5,385 ലിറ്റർ ചാരായം, 54,644 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം,11,984 ലിറ്റർ കള്ള്, 3,602 കിലോഗ്രാം കഞ്ചാവ്,1,902 എണ്ണം കഞ്ചാവ് ചെടികൾ, 37,455 ഗ്രാം  ഹാഷിഷ് ഓയിൽ, 129.33 ഗ്രാം ബ്രൗൺ ഷുഗർ, 447.79 ഗ്രാം  ഹെറോയിൻ, 7,775.43 ഗ്രാം എം ഡി എം എ , 42.78 ഗ്രാം എൽ എസ് ഡി സ്റ്റാമ്പ്, 2,432.49 ഗ്രാം മെത്തഫെറ്റമിൻ, 604.27ഗ്രാം നാർക്കോട്ടിക് ടാബ്‌ലറ്റുകൾ എന്നിവ തൊണ്ടി ഇനത്തിൽ  കണ്ടെത്തി. എക്സൈസിന്റെ എൻഫോഴ്സ്‌മന്റ്‌ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കെമു സഹായകരമാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്.

ReadAlso:

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

‘പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുര്‍ആൻ പറയുന്നത്’; സ്ത്രീ വിരുദ്ധ പരാമർശവുമായി കാന്തപുരം

‘ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു’

‘ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്’;തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

ബാറിൽ നിന്നും കോഴ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Latest News

ആറന്മുള ഉത്രട്ടാതി ജല മേള; ജനങ്ങളെ വലച്ച് ഗതാഗത നിയന്ത്രണം | Aranmula Uthrattathi Water Carnival: Traffic restrictions cause public inconvenience.

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies