വെള്ളറട: വാഹനാപകടത്തിൽ കൊലക്കേസ് പ്രതി മരിച്ചു. മാരായമുട്ടം ജോസ് വധകേസിലെ പ്രതി രജ്ഞിത് (35) ആണ് മരിച്ചത്.
അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
എന്നാൽ സംഭവം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.