Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മകനുമായി ആന്റണി രാഷ്ട്രീയം സംസാരിക്കാറില്ലത്രെ; പിന്നെ എന്ത് തേങ്ങയാണ് ഇയാൾ സംസാരിക്കുന്നത്, ശ്രീജ നെയ്യാറ്റിൻ കര

Web Desk by Web Desk
Apr 7, 2023, 09:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനത്തെ തുടർന്ന് എ കെ ആന്റണി നടത്തിയ രാഷ്ട്രീയ പ്രതികരണം കേൾക്കും വരെ മകൻ തെരെഞ്ഞെടുത്ത രാഷ്ട്രീയത്തിന്റെ പേരിൽ അച്ഛന് നേരേ നടക്കുന്ന രാഷ്ട്രീയ വിമർശനങ്ങളോട് തീരേ യോജിപ്പില്ലായിരുന്നു ….  മകന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ അച്ഛന് ഒരു റോളുമില്ല എന്ന് തന്നെയാണ് എന്റെ പക്ഷം … കാരണം അയാൾ മറ്റൊരു വ്യക്തിയാണ് … മക്കൾ മാതാപിതാക്കളുടെ പാത പിന്തുടരണം എന്നതൊക്കെ അങ്ങേയറ്റം പിന്തിരിപ്പൻ ആശയമാണെന്ന് ശ്രീജ നെയ്യാറ്റിൻ കര. 

എന്നാൽ അങ്ങേയറ്റം അശ്ലീലമായൊരു രാഷ്ട്രീയ പ്രതികരണം എ കെ ആന്റണി നടത്തി. മകനുമായി ആന്റണി രാഷ്ട്രീയം സംസാരിക്കാറില്ലത്രെ …. പിന്നെ എന്ത് തേങ്ങയാണ് ഇയാൾ സംസാരിക്കുന്നത്  … അതും ഈ അടുത്ത കാലം വരെ ഒരേ രാഷ്ട്രീയ പാതയിൽ സഞ്ചരിച്ചിരുന്നവർ പരസ്പരം രാഷ്ട്രീയം സംസാരിക്കാതെ എന്ത് തേങ്ങയാണ് സംസാരിച്ചത്  … 

എന്തൊരു ദുരന്ത മനുഷ്യനാണയാൾ  .. എന്ത് രാഷ്ട്രീയക്കാരനാണയാൾ  .. 

ഒരു രാഷ്ട്രീയ നേതാവായിട്ട് പോലും മക്കളുമായി രാഷ്ട്രീയം സംസാരിക്കാത്ത ഊള തന്തയായത് കൊണ്ട് കൂടിയാണ് മകൻ ലവലേശം രാഷ്ട്രീയ ബോധമില്ലാതെ വർഗീയത നുരയുന്ന മസ്‌തിഷ്കവുമായി കാവിയും പുതച്ച് സംഘ പരിവാർ പാളയത്തിലെത്തി നിൽക്കുന്നത് … യാതൊരുളുപ്പുമില്ലാതെ,  വംശഹത്യ പ്രത്യയ ശാസ്ത്ര വാഹകനും ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പരസ്യമായി പുകഴ്ത്തുന്നത് …. 

ഏതൊരു മനുഷ്യനും ഒന്നാമതായി  രാഷ്ട്രീയം സംസാരിച്ച് തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ് … ഫൈറ്റ് ചെയ്യേണ്ടതും അവിടെ നിന്നാണ്  .. മക്കളോട് നീ ഏത് രാഷ്ട്രീയം തെരെഞ്ഞെടുക്കണം എന്ന് ഉപദേശിച്ചു കൊടുക്കുകയല്ല വേണ്ടത് .. അവരുടെ രാഷ്ട്രീയത്തിൽ കൈകടത്തുകയല്ല വേണ്ടത് ..  മറിച്ച് ലോകത്ത് നടക്കുന്ന എന്തിന്റേയും രാഷ്ട്രീയം അവരോട് നമ്മൾ സംസാരിക്കേണ്ടതുണ്ട് … അതിൽ അവരുടെ വീക്ഷണങ്ങൾ കേൾക്കേണ്ടതുണ്ട് .. ഉൾക്കൊള്ളേണ്ടതുണ്ട് …  അവരുടെ പോഷകാഹാരത്തിൽ, ആരോഗ്യത്തിൽ,  വിദ്യാഭ്യാസത്തിൽ ഒക്കെ നമ്മൾ ശ്രദ്ധിക്കുന്നത് പോലെ അവരെ രാഷ്ട്രീയമായി പരുവപ്പെടുത്തുന്നതിൽ ജാഗ്രത കാണിക്കേണ്ടതുണ്ട് …

 അതിനർത്ഥം അവരുടെ മേൽ നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങളെ കെട്ടി വയ്ക്കുകയല്ല  … പകരം അവരോട് സംവദിച്ചു കൊണ്ടേയിരിക്കണം  .. പുതിയ കാലത്ത് അവർ നമുക്ക് നേരേ നടത്തുന്ന വിമർശനങ്ങൾ നമ്മളെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കേണ്ടതുണ്ട് … അതിന് പ്രാഥമികമായി വേണ്ടത് അവരോട് രാഷ്ട്രീയം സംസാരിച്ചു കൊണ്ടേയിരിക്കുക എന്നതാണ്  …

ReadAlso:

ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചു: അര്‍ജുന്‍ ആയങ്കിയുടെ ലാപ്‌ടോപ് പിടിച്ചെടുത്തു

മന്ത്രിമാര്‍ വന്നതില്‍ സന്തോഷം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ ഭാര്യ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ  കർഷക, ട്രേഡ് യൂണിയൻ പ്രതിഷേധം

കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന് മന്ത്രി എപി അനിൽകുമാർ

ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

കക്ഷി രാഷ്ട്രീയത്തിനപ്പുറമാണ്  രാഷ്ട്രീയമെന്ന് ഈ അവസാന കാലത്തെങ്കിലും ആന്റണി മനസിലാക്കിയാൽ  നവീകരിക്കപ്പെട്ട ഒരു മനുഷ്യനായി ബാക്കികാലമെങ്കിലും രാഷ്ട്രീയ അന്തസോടെ ജീവിക്കാം …

Latest News

തമിഴ്‌നാട്ടില്‍ വന്ദേ മാതരം പിന്നാലെ പാടും ?: ആദ്യം തമിഴ് തായ് വാഴ്ത്ത് പാടും

മുതലപ്പൊഴി: ശാസ്ത്രീയ പഠനം നടത്തി പരിഹാരം കാണും; മന്ത്രിമാര്‍ കടലില്‍ കാണാതായ ജോണിന്റെ വീട് സന്ദര്‍ശിച്ചു

വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

സമയക്രമം താളം തെറ്റി: KSRTCയുടെ സമയക്രമം പരിശോധിക്കാന്‍ തീരുമാനം; കാലോചിതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി

വാവുബലിക്ക് അധിക സര്‍വ്വീസ് നടത്താന്‍ KSRTC സജ്ജം: നൂറോളം ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies