തിരുവനന്തപുരം: സർക്കാരിന്റെ കൊക്കോണിക്സ് പദ്ധതി കെൽട്രോണിന് കീഴിലാക്കി. അടിമുടി അഴിച്ചുപണിയാണ് ഇതിൽ നടത്തിയത്.
വമ്പൻ പ്രഖ്യാപനവുമായി എത്തിയ കൊക്കോണിക്സ് പദ്ധതി വൻ പരാജയമായി മാറുകയായിരുന്നു.
28.90 ശതമാനം ഓഹരി കെൽട്രോണിനും 22.10 ശതമാനം കെഎസ് ഐഡിസിക്കും നൽകി 51 ശതമാനം പൊതുമേഖലയിലും നിർത്തും.