ദില്ലി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീ പിടുത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട കമ്പനിക്കും ഉടമക്കും എതിരെ ജർമ്മൻ നിക്ഷേപകൻ രംഗത്ത്.
സോൺട കമ്പനി ഉടമ രാജ്കുമാറിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. 5 മില്യൺ യൂറോ ആണെന്നും തിരികെ കിട്ടുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും നിക്ഷേപകൻ പാട്രിക് ബൗവർ.
തനിക്ക് തുക തിരികെ ലഭിച്ചിട്ടില്ലെന്നാണ് പാട്രിക് വ്യക്തമാക്കിയത്.