തൊടുപുഴ: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫാണ് (49) അറസ്റ്റിലായത്. തൊടുപുഴ പോക്സോ കോടതിയുടേതാണ് വിധി.
2016 ലാണ് സംഭവം . വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പ്രതി.