തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത വിധി നാളെ.
കേസിൽ വാദം പൂർത്തിയായി 1 വർഷം കഴിഞ്ഞിട്ടും വിധി വന്നിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന് അതീവ നിർണ്ണായകമാണ് നാളത്തെ വിധി.
ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന ഹർജിയാണ് പരിഗണിക്കുന്നത്.