തിരുവനന്തപുരം: നെടുമങ്ങാട് സൂര്യ ഗായത്രി കൊലക്കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി.
പേയാട് സ്വദേശി അരുണിന്റെ വിവാഹ ആലോചന നിരസിച്ചതിന് പിന്നാലെ സൂര്യ ഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. വിവാഹ ആലോചന നിരസിച്ചതിന് പിന്നാലെ സൂര്യ ഗായത്രിയെ വീട്ടിൽ കടന്നു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു അരുൺ.