ചങ്ങനാശ്ശേരി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് അന്തരിച്ചു.
ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെടി മാർക്കോസിന്റെ ഭാര്യ ഗ്രേസി മാർക്കോസ് (68) അന്തരിച്ചു.
ഒളിമ്പ്യൻ ഞ്ജു ബോബി ജോർജ്, അജിത് മർക്കോസ് എന്നിവർ മക്കളാണ്. സംസ്കാരം നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കും.