സംവിധായകൻ, നിർമ്മാതാവ്, കൊമേഡിയൻ, ആക്ടർ എന്നീ നിലകളിലെല്ലാം പ്രശസ്തമായ മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി.
തന്റെ ജീവിതത്തിൽ സംഭവിച്ച രസകരമായ ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.
ഓസ്ട്രേലിയയിലേക്ക് ചെന്നപ്പോൾ വിമാനത്താവളത്തിലെ പരിശോധനയിൽ എന്റെ താടിയുള്ള മുഖവും, പാസ്പോർട്ടിലെ വ്യത്യസ്തമായ മറ്റൊരു ഫോട്ടോയും കണ്ടിട്ട് അവർക്ക് ആളെ മനസിലായില്ല.
അവസാനം ഗൂഗിൾ ചെയ്ത് നോക്കുവാൻ പറഞ്ഞെന്നും എന്നിട്ടും അവർക്ക് സംശയം മാറാതിരുന്നപ്പോൾ നടനാണെന്ന് പറഞ്ഞ് അവിടെ നിന്ന് താൻ പോന്നുവെന്നും താരം പറഞ്ഞു.