Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കാരവൻ ഉപയോഗിക്കുന്നതിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നിയന്ത്രിക്കണം; സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ല | pauly valsan

ആവശ്യമുള്ളപ്പോൾ ചോദിച്ചിട്ട് താൻ കാരവാൻ സൗകര്യം ഉപയോ​ഗിക്കാറുണ്ടെന്നും പൗളി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2024, 04:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവനടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ഷൂട്ടിങ് സെറ്റിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായി പറയാറുള്ളത് ടോയ്ലെറ്റ് സൗകര്യം തന്നെയാണ്. കാരവാൻ ഉപയോ​ഗിക്കേണ്ട സാഹചര്യം വരുമ്പോൾ പല മുൻനിര നടിമാരും അതിന് സഹകരിക്കാറില്ലെന്ന് മുമ്പ് നടി ശ്വാസികയും  വെളിപ്പെടുത്തിയിരുന്നു. മുൻനിര നടിമാരിൽ നിന്നാണ് ഇത്തരം പെരുമാറ്റങ്ങൾ കണ്ടിട്ടുള്ളതെന്ന് തുടക്കകാരായ നടിമാരിൽ പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം വരുമ്പോൾ കുറച്ച് നിയന്ത്രണം വെക്കണമെന്ന് പറയുകയാണ് നടി പൗളി വത്സൻ. കാരണം നമ്മൾ വിചാരിക്കുന്നയാളുകളല്ല ജൂനിയർ ആർട്ടിസ്റ്റുകളായി വരുന്നവരിൽ എല്ലാം. അവർക്ക് ഇത്തരം സൗകര്യങ്ങൾ കൊടുത്താൻ അവർ അത് പലരീതിയിൽ ഉപയോ​ഗിക്കും. അതുകൊണ്ട് നിയന്ത്രണം വേണ്ടിവരും. അതുകൊണ്ട് സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ലെന്നും പൗളി പറയുന്നു.

എന്നാൽ തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമുള്ളപ്പോൾ ചോദിച്ചിട്ട് താൻ കാരവാൻ സൗകര്യം ഉപയോ​ഗിക്കാറുണ്ടെന്നും പൗളി പറയുന്നു. ആദം ജോൺ സിനിമയിൽ‌ അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവവും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പൗളി പങ്കുവെച്ചു.

ഞാൻ ഒരു സീനിയർ ആർട്ടിസ്റ്റാണെന്നത് എന്റെ കയ്യിലുണ്ട്. എനിക്ക് പണി അറിയാമെന്ന് ധൈര്യവുമുണ്ട്. പിന്നെ ഞാൻ അധികം ആർഭാടമില്ലാത്തയാളാണ്. ഞാൻ അവാർഡ് കിട്ടിയ വ്യക്തിയാണ് അതുകൊണ്ട് കാരവാൻ‌ വേണം എന്നൊന്നും പറയാറില്ല. പക്ഷെ കാരവാൻ‌ മാത്രമുള്ളിടത്ത് അത് ഉപയോ​ഗിക്കുന്ന താരങ്ങൾ പിണങ്ങുമെന്ന് കരുതി ഉപയോ​ഗിക്കാതെ മാറി നിൽക്കാറുമില്ല. ഞാൻ അതൊന്നും കേൾക്കാതെ കേറി ചെല്ലും.

ഒരു ദിവസം ഭാവനയൊക്കെ ഉപയോ​ഗിക്കുന്ന കാരവാൻ ഞാൻ ഉപയോ​ഗിച്ചിട്ടുണ്ട്. ആദം ജോൺ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒറ്റ ഡയലോ​ഗ് മാത്രമെ എനിക്കുള്ളു. പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്. വമ്പൻ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അ‌തുകൊണ്ട് പള്ളിയും പരിസരവും ജൂനിയർ ആർട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാൻ പോണം. എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാൻ കിടക്കുന്നത് കണ്ടത്.

ഞാൻ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആർട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. എന്താണ് ചേച്ചിയെന്ന് ഭാവന ചോദിച്ചു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാൻ ഉപയോ​ഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം.

വലിയ പ്രശ്നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു എന്നും പൗളി പറഞ്ഞു.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

content highlight: pauly-valsan-about-junior-artist

Tags: moviesMALAYALAM CINEMAAnweshanam.comഅന്വേഷണം.കോംjunior-artistcaravanpauly valsanACTOR

Latest News

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം: രണ്ടുഗഡു ഡി.എ ഉടന്‍; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ വിസ്മയമോ ?

കെ.ബി. ഗണേഷ്‌കുമാര്‍ പുറത്ത്: എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗത്വം നല്‍കിയില്ല

വ്യവസായ പദവി: സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies