തൃശൂര്‍: തൃശൂരില്‍ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 52കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് സ്വദേശി പ്രകാശന്‍ ആണ് മരിച്ചത്.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം പ്രകാശനും രണ്ട് മക്കള്‍ക്കും വയറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതിനുശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.