സൂപ്പർ സ്റ്റാർ വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം ലിയോയുടെ ഷൂട്ടിംങിനായി കശ്മീരിലാണ് ലോകേഷും സൂപ്പർ താരം വിജയും.
എന്നാൽ എല്ലാവരെയും ആശങ്കയിലാഴ്ത്തി ഭൂചലനം വന്നപ്പോൾ തങ്ങളുടെ സൂപ്പർ താരത്തിനെക്കുറിച്ച് പരിഭ്രാന്തിയിലായി ആരാധകർ.
തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഇപ്പോൾ ട്വിറ്ററിലൂടെ.