കീരവാണിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ വ്യാകരണപിശകുകളുടെ പെരുമഴ. യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമാണ് സോഷ്യൽ മീഡിയയിൽ വൻ അബദ്ധങ്ങൾ എഴുതി നിറച്ചത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തി കൂടിയാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.
പോസ്റ്റിന്റെ ആദ്യാവസാനം വ്യാകരണപിശകുകൾ മാത്രമാണ് ഉള്ളത്. കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തി കൂടിയാണ് എന്നത് ചേർത്താണ് ട്രോളുകൾ ഏറെയും വരുന്നത്.