ഇന്ത്യ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാട് കടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.
2017 ലാണ് ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് സാക്കിർ കുടിയേറിയത്. വിവാദ പ്രസംഗങ്ങൾക്കും അനധികൃത പണസമ്പാദനത്തിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
സാക്കിർ നായിക്കിനെ ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും വിട്ടു കിട്ടണമെന്നും ഒമാനിലെ ഇന്ത്യൻ അംബാസിഡർ ആവശ്യപ്പെടും.