Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സിദ്ധാർത്ഥന്റെ മരണം, സർക്കാർ, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് പാർലമെന്റ് തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട്

എന്നാൽ അന്വേഷണം ബോധപൂർവം വൈകിപ്പിക്കുന്നതായി ബോധ്യപ്പെട്ട സിദ്ധാർത്ഥന്റെ മാതാ പിതാക്കൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത തോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2024, 07:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൂക്കോട് വെറ്ററിനറി കോളേജിലെ ജെ. എസ് സിദ്ധാർത്ഥന്റെ  മരണത്തെകുറിച്ച് അന്വേഷിക്കാൻ സിബിഐ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവ് നൽകിയത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാരിൻറെ മുഖം രക്ഷിക്കാനുള്ള പദ്ധതിയായിരുന്നുവെന്ന് വ്യക്തമാകുന്നു.  സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇത് സംബന്ധിച്ച ഫയലുകൾ സിബിഐ യ്ക്ക് കൈമാറാൻ വൈകിച്ച് റിമാൻഡിൽ കഴിയുന്ന എസ്എഫ്ഐ നേതാക്കളെ ജാമ്യത്തിൽ പുറത്തിറക്കുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം.

എന്നാൽ അന്വേഷണം ബോധപൂർവം വൈകിപ്പിക്കുന്നതായി ബോധ്യപ്പെട്ട സിദ്ധാർത്ഥന്റെ മാതാ പിതാക്കൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത തോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഫയലു കൾ വച്ചു താമസിപ്പിച്ചത് യഥാർത്ഥത്തിൽ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിലാ ണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ആരോപണങ്ങളിൽ സർക്കാരിന് പങ്കില്ലെന്ന് കാണിക്കുവാൻ ഫയലിൽ കാലതാമസം വരുത്തിയ ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി. കെ. പ്രശാന്താ, സെക്ഷൻ ഓഫീസർ വി. കെ.ബിന്ദു,അസിസ്റ്റൻറ് എസ്.എൽ.അഞ്ജു എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ തിരികെ പ്രവേശിപ്പിക്കാം എന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളായ ഇവർ മൂന്നു പേരെയും സസ്പെൻഡ് ചെയ്തതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ആക്ഷേപം ശരിവെക്കുന്ന നടപടികളാണെന്ന് ഇന്നലെ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെ ബോധ്യമായി. യാതൊരുവിധ അന്വേഷണങ്ങളോ നടപടികളോ കൂടാതെയാണ് ആഭ്യന്തര വകുപ്പ് തന്നെ ഇവരെ സർവീസിൽ പുനഃ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.

പതിവിന് വിരുദ്ധമായി പൊതു ഭരണ വകുപ്പ് പുറത്തിറക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച ഫയൽ ആഭ്യന്തരവപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കൈകാര്യം ചെയ്തതിലും തിരികെ സർവീസിൽ പ്രവേശിപ്പിച്ചുകൊണ്ട് അദ്ദേഹം തന്നെ ഉത്തരവിറക്കിയതിലും ദുരൂഹതയുണ്ട്. പൊതു ഭരണ വകുപ്പ് കൈകാര്യം ചെയ്യേണ്ട ഫയൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായിരുന്നുവെന്നറിയുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് കുറ്റപത്രം നൽകാതെയും പ്രാഥമിക അന്വേഷണം പോലും നടത്താതെ തിരികെ സർവീസിൽ പ്രവേശിപ്പിക്കുന്നത് ആദ്യമായാണ്. ഇതിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദ്ദേശാനുസരണമാണ് സിബിഐക്ക് ഫയൽ കൈമാറാൻ  വൈകിപ്പിച്ചത് എന്ന്
വ്യക്തമാണ്.

ഹൈക്കോടതിയിൽ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഹർജ്ജി ഫയൽചെയ്തതോടെ സിബിഐ സംഘം അന്വേഷണത്തിന് കേരളത്തിൽ എത്തിക്കഴിഞ്ഞിരുന്നു. സിബിഐ ഇപ്പോൾ പ്രാഥമിക കുറ്റപത്രം  കോടതിയിൽ ഫയൽ ചെയ്തിരിക്കു ക്കുകയാണ്. അതുകൊണ്ടുതന്നെ റിമാൻഡിൽ കഴിയുന്ന എസ്എഫ്ഐ നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല, മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രോ ചാൻസലർ കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോ സിദ്ധാർത്ഥന്റെ വീട്ടിൽ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോകാത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രതിപക്ഷസമരം അവസാനിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സിദ്ധാർത്ഥന്റെ വിയോഗം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിന് സന്ദർശനം അനുവദിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഒരു രാഷ്ട്രീയ തിരക്കഥയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു. അതിന്റെ ബാക്കി പത്രമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പുച്ചുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. പൊതുഭരണ വകുപ്പിനെ അവഗണിച്ച് സസ്പെൻഷൻഉത്തരവിറക്കിയ ആഭ്യന്തര വകുപ്പിന്റെ പ്രസ്തുത ഉത്തരവിൽ സസ്പെനൻഷൻ പിൻവലിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുഭരണ വകുപ്പിൽ റിപ്പോർട്ട്‌ ചെയ്യണമെന്നാണ് നിർദ്ദേശച്ചിട്ടുള്ളത്.

ReadAlso:

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

നീറ്റ് പരീക്ഷാ ക്രമക്കേട്: നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ സർക്കാർ | NEET exam irregularities: Kerala Government to bring resolution in Assembly

ടാക്സ് ഡ്രൈവ് നടത്തും, സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്!; നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വി ഡി സതീശൻ | v d satheeshan about tax drive in kerala

സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 18.83 ലക്ഷം കുട്ടികൾ ഇന്ന് പോളിയോ വാക്‌സിൻ സ്വീകരിച്ചു | k muraleedharan pulse polio vaccine drive kerala

ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തില്ല, പാലാരിവട്ടം എസ്എച്ച്ഒയ്ക്ക് എതിരെ കമ്മീഷണർക്ക് പരാതി നൽകി അൻസിബ | Ansiba complaint against palarivattom sho

സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷണത്തിന് സർക്കാർ വിട്ടത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നുവ്യക്തം.മരണത്തിന് ഉത്തരവാദികളായ എല്ലാ വിദ്യാർഥികളെയും മാതൃകപരമായി ശിക്ഷിക്കണമെന്നും അവരുടെ തുടർ പഠനം
തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

R.S. ശശികുമാർ,
ചെയർമാൻ.
M. ഷാജർഖാൻ,
സെക്രട്ടറി.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി)

Tags: sidharth murder caseSAVE UNIVERSITY CAMPAIGNpinarayi government

Latest News

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല: നിപ ബാധിതൻ ചികിത്സയിൽ തുടരുന്നു

ശബരിമല സ്വർണ്ണക്കൊളള: സംശയനിഴലിലായി ഇടത് ഭരണകാലത്തെ രണ്ട് പ്രധാന ഭരണസമിതികൾ | Sabarimala gold theft: Two main governing bodies of LDF under suspicion

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

‘നവോമി’ എന്നാല്‍ മാലാഖയുടെ പേരാകുന്നു ?: മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി 6 പേരിലൂടെ ജീവിക്കും; അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies