Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

2023 അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉച്ചകോടി കോഴിക്കോട് ആസ്റ്റർ മിംസിൽ സമാപിച്ചു

Web Desk by Web Desk
Mar 21, 2023, 08:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കോഴിക്കോട്: കോഴിക്കോട് ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ മാർച്ച് 19 മുതൽ 21 വരെ കെ. പി. എം ട്രിപ്പന്റയിലും ആസ്റ്റർ  മിംസിലുമായി നടന്ന ‘അമേരിക്കൻ ഹാർട്ട്  അസോസിയേഷൻ’  (എ. എച്ച്. എ) സമ്മേളനം സമാപിച്ചു.  ഇന്ത്യയിൽനിന്നും  വിദേശത്തുനിന്നുമായി നിരവധി ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിൽ സംവാദങ്ങളും,  ചർച്ചകളും വർക്ക്ഷോപ്പുകളും  സംഘടിപ്പിച്ചു. ത്രിദിന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെ. യു. എച്ച്എ. സ്) വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേഖലയിലെ  വിദഗ്ധരുടെ  കീഴിൽ കൈവരിച്ച ശാസ്ത്രമുന്നേറ്റങ്ങളും ഈ മേഖലയിലെ  മികച്ച പ്രവർത്തനങ്ങളും ത്രിദിന  സമ്മേളനം ചർച്ചചെയ്തു.  ഇതിലൂടെ  സംവേദനാത്മക സെഷനുകളിലൂടെ പഠിക്കാനും,   പ്രായോഗിക കഴിവുകൾ വികസിപ്പിക്കാനും വർക്ക്ഷോപ്പുകളിൽ ഏർപ്പെടാനും പങ്കെടുത്തവർക്ക് അവസരം ലഭിച്ചു. കൂടാതെ, ഇറ്റലി, അമേരിക്ക, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയ്‌നർമാരുടെ  നേതൃത്വത്തിൽ 2023 മാർച്ച് 22 മുതൽ മാർച്ച് 24 വരെ ആസ്റ്റർ മിംസ് കാലിക്കറ്റിൽ എ.എച്ച്. എ യ്ക്ക് ഒരു പരിശീലന കേന്ദ്ര ഫാക്കൽറ്റി കോഴ്‌സ് സംഘടിപ്പിക്കും . ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും ആഘാതം കുറയ്ക്കുവാനും ലക്ഷ്യമായി  പ്രവർത്തിക്കുന്ന സ്ഥാപനമാണ്  അമേരിക്കൻ  ഹാർട്ട് അസോസിയേഷൻ.

ഡോക്ടർമാർ, നഴ്‌സുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ, പാരാമെഡിക്കുകൾ ഉൾപ്പടെ 450-ലധികം ആരോഗ്യവിദഗ്ധരും, പരിശീലകരും സമ്മേളനത്തിൽ പങ്കെടുത്തു.  

‘എ.  എച്ച്. എ’ 2023 ഉച്ചകോടിയുടെ  വിജയത്തിൽ ഞങ്ങൾ ഏറെ  സന്തുഷ്ടരാണ്.  ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും ഇൻസ്ട്രക്ടർമാർക്കും ഒത്തുചേരാനും പഠിക്കാനുമുള്ള മികച്ച അവസരമായിരുന്നു ഈ സമ്മേളനം. ആസ്റ്റർ  മിംസുമായുള്ള സഹകരണത്തിൽ ഞങ്ങൾക്ക്  നന്ദിയുണ്ടെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക , നേപ്പാൾ റീജിയണൽ ഡയറക്ടർ സച്ചിൻ മേനോൻ പറഞ്ഞു.  

“ആരോഗ്യമേഖലയിലെ  വിദഗ്ധർക്കും,  വിവിധ പരിശീലകർക്കും ഒത്തുചേരാനും  പരസ്പ്പരം പഠിക്കാനും  ഇത്തരമൊരു  വേദിയൊരുക്കുവാൻ  സാധിച്ചതിൽ ഞങ്ങൾക്ക്  സന്തോഷമുണ്ട്. ഭാവിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തുടരാൻ  ആഗ്രഹിക്കുന്നുവെന്നും. ” ആസ്റ്റർ ഗ്രൂപ്പ് ഇന്ത്യയിലെ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. വേണുഗോപാൽ പി.പി. പറഞ്ഞു.

ReadAlso:

കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാത്തൂർ ഗവർണറാകും | om prakash mathur new kerala governor

മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി; മാസപ്പടിയിലെ രണ്ടാമത്തെ വിജിലൻസ് കേസിന്റെ FIR 24ന്

മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ പുറത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ

തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

Latest News

  മൈക്കിൾ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും സാമ്പത്തികശാസ്ത്ര നോബൽ

ഡല്‍ഹി സമരം; 20,000 അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥര്‍ ഒരുമാസത്തോളം തലസ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ സഖ്യത്തിന്‍റെ ‘ദില്ലി ചലോ’ മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ ഗാന്ധി

ഗ്യാനേഷിന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാര്‍ച്ച് തുടങ്ങി | india bloc dilli chalo march

ചലോ ദില്ലി മാര്‍ച്ച്: ബാരഖംബയില്‍ രാഹുല്‍ഗാന്ധിയെയും സംഘത്തെയും തടഞ്ഞു; സമരം ശക്തമുകുന്നു, നിയന്ത്രണം വിട്ട് പോലീസ്, പ്രക്ഷോഭകര്‍ തെരുവില്‍ തന്നെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies