Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പ്രോസ്റ്റേറ്റ് വീക്കത്തിനായി കേരളത്തിലെ ആദ്യത്തെ ശസ്ത്രക്രിയാരഹിത ചികിത്സ വിജയകരമായി നടത്തി ആസ്റ്റർ മെഡ്‌സിറ്റി

Web Desk by Web Desk
Mar 14, 2023, 10:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: കേരളത്തിലെ  ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്‌റ്റ്  നടപടിക്രമം ആസ്റ്റർ  മെഡ്‌സിറ്റി  വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്ട്ടോമാറ്റിക്  പ്രോസ്റ്റേറ്റ്  എൻലാർജ്‌മെന്റ്  അവസ്ഥയെ അതിജീവിക്കുവാൻ  സുപ്രധാനമായ  വഴിത്തിരിവാണ്  ഈ നോൺ  ഇൻവേസീവ്  ശസ്ത്രക്രിയാരഹിത രീതി.  51 കാരനായ കൊച്ചി സ്വദേശിയാണ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു നോൺ-ഇൻവേസിവ് രീതിയാണ് പ്രോസ്റ്റാറ്റിക് യുറോലിഫ്റ്റ് നടപടിക്രമം.  പ്രോസ്റ്റേറ്റ് വീക്കത്തിലേക്ക്  നൈട്രോ നിപ്പുകൾ സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയാണിത്.  ഇത് അടഞ്ഞ മൂത്രനാളി തുറന്ന്  മൂത്രപ്രവാഹം സുഗമമാക്കുന്നു.  കുറച്ച്  മണിക്കൂറുകൾ മാത്രം വേണ്ടിവരുന്ന ഈ നടപടിക്രമത്തിന് ശേഷം അതേ  ദിവസം തന്നെ  രോഗിക്ക്  വീട്ടിലേക്ക് മടങ്ങാവുന്നതാണ്.  ലോകമെമ്പാടുമുള്ള 35 ലക്ഷം പുരുഷന്മാരിൽ 80 ശതമാനം പേരിലും ഈ ചികിത്സാ രീതി ഫലപ്രദമായി വിജയിച്ചിട്ടുണ്ട്. 

യുറോലിഫ്‌റ്റിന്റെ ഏറ്റവും വലിയ ഗുണം ചെറുപ്പക്കാരിലാണ്. പ്രോസ്റ്റേറ്റിനെ  ഉയർത്തുകയോ പിന്നോട്ട് വലി ക്കുകയോ ചെയ്യുന്നതിനാൽ ഈ നടപടിക്രമം  വഴി ലൈംഗികമോ സ്ഖലനമോ ആയ പാർശ്വഫലങ്ങളുടെ അപകടസാധ്യത ഉണ്ടാക്കുന്നില്ല 

“അമ്പതുകളിൽ 40 ശതമാനത്തിലധികം പുരുഷന്മാർക്കും 60കളിൽ 70 ശതമാനത്തിലധികം പുരുഷൻമാർക്കും ബി. പി. എച്ച് ഉണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു. “യുറോലിഫ്റ്റ്  നടപടിക്രമം ബി. പി. എച്ചിനുള്ള ദീർഘകാല പരിഹാരമാണ്. പരമ്പരാഗത ശസ്ത്രക്രിയാരീതികൾക്  ബദലായി നൂതനവും  സുരക്ഷിതവുമായ യൂറോലിഫ്‌റ്റ്  നടപടിക്രമം  അവതരിപ്പിക്കുന്നതിലൂടെ “ബി. പി .എച്ച് ഉള്ള ആളുകൾക്ക്  ഇതൊരു ആശ്വാസമായിരിക്കുമെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ലേസർ എൻഡോ യുറോളജി സീനിയർ കൺസൾട്ടന്റ് ,പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരൻ പറഞ്ഞു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാനും മൂത്രനാളിയിലേക്ക്  അമരുവാനും കാരണമാകുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ (ബി. പി. എച്ച്) ഇത് മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രസഞ്ചി അപൂർണ്ണമായി ശൂന്യമാക്കൽ തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.

യൂറോലിഫ്റ്റിനു പുറമെ,  ബി.  പി  എച് നായി  ഹോലെപ്, മിലെപ്, റോബോട്ടിക് പ്രോസ്റ്ററ്റെക്ടമി തുടങ്ങി നിരവധി ചികിത്സാ രീതികളും ആസ്റ്റർ  മെഡ്‌സിറ്റി വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ  യൂറോളജിസ്റ്റുകളുടെ വിദഗ്ദ്ധ സേവനവും ഉറപ്പാക്കുന്നു.

ReadAlso:

കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം; 1,250 രൂപ ഉത്സവബത്തയായി നൽകും

ഗവൺമെന്റ് – എയ്ഡഡ് എൻജിനീയറിങ് കോളജ് പ്രവേശനത്തിലെ സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി; ഇടപെട്ട് മന്ത്രി റോജി എം ജോൺ | Crisis over spot admissions to government-aided engineering colleges; Minister Roji M. John intervenes

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

“ജീവിതശൈലികളിൽ  മാറ്റങ്ങൾ  കൊണ്ടുവരുന്നത്  വഴിയും,  മരുന്നുകളും ശസ്ത്രക്രിയകളും  ഉപയോഗിച്ചും  പ്രൊസ്റ്റേറ്റ്  എൻലാർജ്‌മെന്റിനായി  വിവിധ  ചികിത്സാരീതികൾ  ആസ്റ്റർ  മെഡ്‌സിറ്റി  നൽകുന്നു. പ്രോസ്റ്റേറ്റ്  എൻലാർജ്‌മെന്റിനായുള്ള ഏറ്റവും  നൂതനമായ  കേന്ദ്രമാണ്  ആശുപത്രിയിലുള്ളതെന്ന് “ആസ്റ്റർ മെഡ്‌സിറ്റി യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. കിഷോർ ടി എ പറഞ്ഞു.

“വിവിധ ചികിത്സാരീതികൾ ജനങ്ങൾക്കായി  നൽകി ആതുര സേവന സേവന രംഗത്ത്  വർഷങ്ങളായി മുൻനിരയിൽ  ഞങ്ങൾ  തുടർന്നുവരുന്നു.  നൂതനമായ  സാങ്കേതികവിദ്യകളുടെ സഹായത്തോടെ  കൃത്യവും നിലവാരമുള്ളതുമായ ആരോഗ്യ സേവനം ജനങ്ങൾക്ക്  ഉറപ്പാക്കുവാൻ ഞങ്ങൾ  പ്രതിജ്ഞാബദ്ധരാണെന്ന്”  ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ്  ജയേഷ് വി നായർ പറഞ്ഞു.

ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് ഹെഡ് ജയേഷ് വി നായർ, ആസ്റ്റർ മെഡ്‌സിറ്റിയിലെ സീനിയർ കൺസൾട്ടന്റ് ലേസർ എൻഡോ യുറോളജി പ്രോഗ്രാം ഡയറക്ടർ ഡോ. സന്ദീപ് പ്രഭാകരൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Latest News

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

മെസി വിവാദം: ക്രമക്കേട് നടക്കാന്‍ ഒരു സാധ്യതയുമില്ല, ഇതെല്ലാം പുകമറയുണ്ടാക്കി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കെ.ബി.ഗണേഷും NSSഉം അകന്നു: ഗണേഷിന് വേദി നിഷേധിച്ച് NSS

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies