തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 26, 27 തീയതികളില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. 26നുള്ള തിരുവനന്തപുരം – കണ്ണൂര്‍ ജനശദാബ്ദി എക്‌സ്പ്രസ്എ, റണാകുളം – ഷൊര്‍ണൂര്‍ മെമു, എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, മാര്‍ച്ച് 27ന് കണ്ണൂര്‍ – തിരുവനന്തപുരം ജനശദാബ്ദി എക്‌സ്പ്രസ് എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദ് ചെയ്തത്.
അതേസമയം, യാത്രക്ലേശം പരിഹരിക്കാന്‍ റെഗുലര്‍ സര്‍വീസുകള്‍ക്ക് പുറമേ അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സര്‍വീസുകള്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.