Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സ്റ്റാർട്ടപ്പ് ആർട്ടിക്ടെൺ സൊല്യൂഷൻസിനെ ഏറ്റെടുത്ത് കേരള ഐടി കമ്പനി ആക്സിയ ടെക്നോളജീസ്

Web Desk by Web Desk
Mar 4, 2023, 06:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആഗോള തലത്തിലെ മുൻനിര  ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച് കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർക്‌റ്റിറ്റേൺ സൊല്യൂഷൻസ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കാർ നിർമ്മാതാക്കൾക്കും ടയർ1 കമ്പനികൾക്കും എൻഡ് ടു എൻഡ് സൊല്യൂഷനുകളും സേവനങ്ങളും നൽകുന്ന കമ്പനിയാണ്.

ആക്സിയ ടെക്നോളജീസ് , തങ്ങളുടെ ആഗോള വിപണിയിലെ  വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഏറ്റെടുക്കൽ നടത്തിയിരിക്കുന്നത്.  ജർമ്മനിയിൽ നിന്നുള്ള കമ്പനി കൂടുതൽ കാർ നിർമ്മാതാക്കളെയും ടയർ1 ഉപഭോക്താക്കളെയും ആക‌‍ർഷിക്കാൻ ആക്സിയയെ സഹായിക്കും. നൂതനമായ സോഫ്റ്റ്‌വെയർ ഓട്ടോമോട്ടീവ് സൊല്യൂഷനുകൾ, ഡിജിറ്റൽ എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ്  തുടങ്ങിയ ആക്സിയയുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ അവരിലേക്ക് എത്തിക്കാനും ഇതുവഴിയാകും. ജർമ്മനി ഒരു ഓട്ടോമോട്ടിവ് ഹബ് ആയിരിക്കെ ഈ ഏറ്റെടുക്കൽ ആക്സിയയുടെ അന്തർദേശീയ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം നൽകും.

ആഗോള വിപണിയിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ തങ്ങൾ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു ആർക്‌റ്റിറ്റേൺ ഏറ്റെടുക്കൽ എന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ മുതൽ ഓട്ടോണമസ് ഡ്രൈവിംഗ് വരെ, വാഹന രംഗത്തെ കണ്ടുപിടിത്തങ്ങൾക്കുള്ള, ലോകത്തെ മികവിന്റെ കേന്ദ്രമാണ് യൂറോപ്. അത്തരം പ്രവർത്തനങ്ങളുടെ ഹൃദയഭാഗത്തിരിക്കാനാണ് ആക്സിയ ആഗ്രഹിക്കുന്നത്. ആർക്‌റ്റിറ്റേണിനെ ഏറ്റെടുത്തതു വഴി ജർമനിയിലെ ഞങ്ങളുടെ അടിത്ത‍റ കൂടുതൽ ശക്തമാകും. യൂറോപ്യൻ ഓട്ടോമോട്ടീവ് ഒഇഎമുകൾക്കും, ടയർ1 കമ്പനികൾക്കും അവരുടെ സോഫ്റ്റ്‌വെയർ ടെക്നോളജി ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനുള്ള ഇടമായി ആക്സിയയെ മാറ്റുകയാണ് ലക്ഷ്യമെന്നും  ഈ  മേഖലയിലെ ഉപഭോക്താക്കൾക്ക് ലോകോത്തര എഞ്ചിനീയറിംഗ്, കൺസൾട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഈ സംരംഭം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർക്‌റ്റിറ്റേണിന്റെ ആദ്യ കാലം മുതൽ ആക്സിയയുമായി കൈകോർത്തിട്ടുണ്ടെന്നും, ഏറ്റെടുക്കലിലൂടെ സഹകരണം കൂടുതൽ വിപുലീകരിക്കാനാവുന്നതിൽ സന്തോഷമുണ്ടെന്നും ആർക്‌റ്റിറ്റേൺ സ്ഥാപകനും, ഇപ്പോൾ  അക്സിയ ടെക്‌നോളജീസ് ജിഎംബിഎച്ചിന്റെ  മാനേജിംഗ് ഡയറക്ടരിലൊരാളുമായ ദത്ത ഹെഗ്‌ഡെ പറഞ്ഞു. യൂറോപ്പിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പാക്കാൻ ഉതകുന്ന പരിചയസമ്പന്നരായ എഞ്ചിനിയ‍ർമാരുടെയും ഓട്ടോമോട്ടീവ് ഡൊമെയ്‌ൻ സ്പെഷ്യലിസ്റ്റുകളുടെയും സംഘം ആക്സിയക്കുണ്ടെന്നും ദത്ത ഹെഗ്‌ഡെ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, തിരുവനന്തപുരം ടെക്‌നോപാർക്ക് ഫെയ്സ് ത്രീ എംബസി നയാഗ്ര ബിൽഡിംഗിൽ 85,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് സ്പേസ് അക്സിയ ടെക്നോളജീസ് സ്വന്തമാക്കിയിരുന്നു.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Latest News

ഓപ്പറേഷന്‍ തൂഫാന്‍: 85 പേരെ അറസ്റ്റ് ചെയ്തു, 78 കേസുകളെടുത്തു

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു: അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം  അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

കെ.എസ്.ഇ.ബിയെ ജനസൗഹൃദസ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തും; വൈദ്യുതിവകുപ്പ് മന്ത്രി

C-DIT ഡയറക്ടറായി LBS വനിതാ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ റഹ്മാനെ നിയമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies