കൊല്ലം: കൊല്ലം ജില്ലയിലെ ആയൂരില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. ആയൂര്‍ തേവന്നൂര്‍ സ്വദേശിനി ദേവകിയെയാണ് മകനായ മനോജ് നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ദേവകിയുടെ പരാതിയില്‍ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. മദ്യപിച്ചെത്തി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും ദേവകി പറഞ്ഞു.