തിരുവനന്തപുരം: ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമായ ഇന്ന് നിയമസഭയില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ഷാഫി പറമ്പില്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്.
പ്ലക്കാര്‍ഡുകളും ബാനറുകളുമായിട്ടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് സഭയില്‍ എത്തിയത്. ഇന്ധന സെസ് പിന്‍വലിക്കുക, പൊലീസിന്റെ ക്രൂര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിട്ടും നിയമസഭയില്‍ മാധ്യമക്യാമറകള്‍ക്ക് ഇന്നും വിലക്ക് തുടര്‍ന്നു.