ഗുവാഹത്തി: അസമിലെ നാഗോണില്‍ ഭൂചലനം. വൈകിട്ട് 4.18 ഓടെ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.
അതേസമയം, കഴിഞ്ഞദിവസം ഗുജറാത്തിലെ സൂറത്തിലും ഭൂചലനമുണ്ടായി. സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനം 3.8 തീവ്രത രേഖപ്പെടുത്തി.