Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്ക് റോബോട്ടിക് സാങ്കേതികവിദ്യയുമായി ആസ്റ്റര്‍ മെഡ്സിറ്റി

Web Desk by Web Desk
Jan 22, 2023, 06:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി : 2500 സന്ധിമാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്കായി ഹൈ പ്രിസിഷന്‍ ഓട്ടോമേറ്റഡ് ജോയിന്റ് റീപ്ലേസ്മെന്റ് റോബോട്ടിക് സാങ്കേതികവിദ്യ അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. മുന്‍ രാജ്യസഭാംഗവും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി റോബോട്ടിക്  മെഷീന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

‘സാധാരണക്കാര്‍ക്ക് ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ ചികിത്സ വാഗ്ദാനം ചെയുന്ന ആശുപത്രിയാണ് ആസ്റ്റര്‍  മെഡ്സിറ്റി. കഠിനമായ വേദനയുമായി ആസ്റ്റര്‍ സന്ദര്‍ശിച്ച രോഗികള്‍ സന്തോഷത്തോടെയും  സംതൃപ്തിയോടെയും ഇവിടെ നിന്ന്  പോകുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും, ഒരുപാടാളുകളുടെ  ജീവിതം മെച്ചപ്പെടുത്തുവാന്‍ ആസ്റ്ററിന്  കഴിഞ്ഞട്ടുണ്ടെന്നും ‘ ചടങ്ങ് ഉദ്ഘാടനം ചെയ്തത് കൊണ്ട് സുരേഷ്  ഗോപി പറഞ്ഞു. ‘സാമ്പ്രദായിക സാങ്കേതിക വിദ്യകളേക്കാള്‍ കൂടുതല്‍ കൃത്യതയോടെയും വഴക്കത്തോടെയും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ നടത്താന്‍ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കുന്ന നൂതനമായ ജോയിന്റ് റീപ്ലേസ്മെന്റ് മെഷീന്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുട്ട് വേദനയ്ക്ക് പരമ്പരാഗതമായ ചികിത്സാരീതികള്‍ ഫലം കാണാത്ത സാഹചര്യങ്ങളിലാണ്  മുട്ട്  മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.  ഇതുവഴി തേയ്മാനം ബാധിച്ച സന്ധി മാറ്റി പുതിയ പ്രതലങ്ങള്‍ സന്ധിയില്‍ ഘടിപ്പിക്കുന്നു.  വെര്‍ച്വല്‍ മോഡല്‍ ഉപയോഗിച്ച് അസ്ഥി മുറിക്കുന്നതിനും കാല്‍മുട്ടിലെ ഭാഗങ്ങള്‍ മാറ്റിവെക്കുന്നതിനും ശസ്ത്രക്രിയാ വിദഗ്ധന്‍ ഒരു റോബോട്ടിക് കരം ഉപയോഗിക്കുന്നു.

റോബോട്ടിക് ശസ്ത്രക്രിയയുടെ  സഹായത്തോടെ  ഡോക്ടര്‍മാര്‍ക്ക്  3ഡി ഇമേജുകള്‍ ഉപയോഗിച്ച്  ശസ്ത്രക്രിയകള്‍ നടത്തുവാന്‍  സാധിക്കും.  ഏറ്റവും നൂതനവും മിനിമലി അക്‌സസ്സുള്ള റോബോട്ടിക്  സൗകര്യങ്ങള്‍ മുട്ട് മാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ക്ക്  ഉപയോഗിക്കുന്നത്  വഴി  രോഗിയുടെ വേഗതയാര്‍ന്ന സുഖപ്പെടലിന് ഇത് സഹായകരമാകും.

‘ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, കാര്‍ട്ടിലേജിലേക്കുള്ള മരുന്നുകള്‍, കുത്തിവയ്പ്പുകള്‍,  ഫിസിക്കല്‍ തെറാപ്പി മുതലായ പരമ്പരാഗത  ചികിത്സാരീതികള്‍ പരാജയപ്പെട്ടാല്‍  മുട്ട്  മാറ്റിവക്കല്‍  ശസ്ത്രക്രിയയാണ് അവസാന മാര്‍ഗ്ഗം.  കാല്‍ മുട്ട്  മാറ്റിവക്കല്‍ ശസ്ത്രക്രിയയില്‍ റോബോട്ടിന്റെ ഉപയോഗം വിപ്ലവാത്മകമായ നീക്കമാണ് കൊണ്ടുവന്നിരിക്കുന്നത് ഇത് രോഗിക്ക് ഏറ്റവും അനുകൂലമായ ശസ്ത്രക്രിയാ ഫലം നല്‍കുന്നതിനും ബാലന്‍സിംഗിനും 100 ശതമാനം കൃത്യത ഉറപ്പാക്കുമെന്ന് , ”ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഓര്‍ത്തോപീഡിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയ മോഹന്‍ പറഞ്ഞു.

‘ ഗുണനിലവാരമുള്ള ഡയഗ്‌നോസ്റ്റിക്  സേവനങ്ങളും,മികച്ച  നഴ്‌സിങ്  പരിചരണവും ജനങ്ങള്‍ക്  ഉറപ്പ്  വരുത്തുവാന്‍ ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  എന്നും മുന്നിലാണ്. റോബോട്ടിക്  ശസ്ത്രക്രിയയില്‍ പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ മുഖേന ജനങ്ങള്‍ക് താങ്ങാനാവുന്ന നിരക്കില്‍ ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  ചികിത്സ  വാഗ്ദാനം  ചെയ്യുമെന്നും’ ആസ്റ്റര്‍  ഹോസ്പ്പിറ്റല്‍സ്  കേരള-തമിഴ്‌നാട്  റീജിയണല്‍  ഡയറക്ടര്‍ ഫര്‍ഹാന്‍  യാസിന്‍  വ്യക്തമാക്കി

ReadAlso:

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

അപ്പോളോ അഡ്‌ലക്‌സ്‌ ഹോസ്പിറ്റലിൽ സൗജന്യ ‘ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്’ 30ന്

​അവധി ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിക്ക് ചെറായിയിലെ റിസോർട്ടിൽ വെച്ച് പാമ്പ് കടിയേറ്റു

ഫര്‍ഹാന്‍ യാസിന്‍, കേരള, തമിഴ്‌നാട്, റീജിയണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ഡോ. ടി ആര്‍ ജോണ്‍ – സീനിയര്‍ കണ്‍സള്‍ട്ടന്റ് – സൈക്യാട്രി, മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍- ആസ്റ്റര്‍ മെഡ്‌സിറ്റി, ഡോ. വിജയ് മോഹന്‍ എസ്-സീനിയര്‍ കണ്‍സള്‍ട്ടന്റ് – ഓര്‍ത്തോപീഡിക് സര്‍ജറി, ആസ്റ്റര്‍ മെഡ്‌സിറ്റി, ജയേഷ് വി നായര്‍ – ഓപ്പറേഷന്‍സ് ഹെഡ് – എന്നിവര്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ നോളജ് ഹബ്ബില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

Latest News

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

കോഴിക്കോട് ചികിത്സയിലുള്ള നിപ രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ് | Health Department releases route map of Nipah patient undergoing treatment in Kozhikode

മഴ മുന്നറിയിപ്പ് പുതുക്കി; ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത | heavy rain alert in kerala

‘ദിയ ബിനു പുളിക്കക്കണ്ടത്തിനുമേല്‍ വിശ്വാസം നഷ്ടപ്പെട്ടു’; നേതൃത്വത്തിന് കത്ത് നല്‍കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ | Congress councillor says they have lost faith in Diya Binu

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ് | Trump says US will hit Iran ‘very hard tonight’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies