ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ ബിഎസ്എഫ് പിടികൂടി. നാലു ചൈനീസ് നിര്‍മ്മിത തോക്കുകളും വെടിയുണ്ടകളും വെടിമരുന്നുമാണ് പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയത്.
അതേസമയം, ആയുധക്കടത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.