Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ബിസിംഗ ഫാമിലി ഫെസ്റ്റിവൽ അതിന്‍റെ ട്രേഡ്മാര്‍ക്കായ ഊഷ്മളവും രസകരവുമായ ശൈലിയിൽ ക്രിസ്മസ് ആഘോഷിക്കുന്നു!!

Web Desk by Web Desk
Dec 26, 2022, 08:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം : ബിസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ പുതിയ എപ്പിസോഡ് ആവേശവും സ്നേഹവും നിറഞ്ഞതായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു! ഈ ഞായറാഴ്ച, ഷോയുടെ സെറ്റിൽ കണ്ടുമുട്ടുകയും ഒരു ബന്ധത്തിന്റെ എല്ലാ ഗുണങ്ങളും പ്രകടമാക്കുകയും ചെയ്ത രണ്ട് ലവ് ബേര്‍ഡുകള്‍ വേദി അലങ്കരിക്കുന്നു!
സത്യസന്ധമായ കഥകളും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും കൊണ്ട് സരയുവും ജോമോളും ഹൃദയം കീഴടക്കുന്നു. 

പക്ഷേ, തീർച്ചയായും, എല്ലാ സ്നേഹവും നൊ പ്ലേയും ജാക്കിനെ ഒരു അലസനാക്കുന്നുണ്ടോ? പങ്കെടുത്തവർക്ക്, റെഡ്മി 108 സെന്റീമീറ്റർ ടെലിവിഷൻ, പാനസോണിക് എയർകണ്ടീഷണർ, ജോയ് ഇ ബൈക്ക് എന്നിങ്ങനെയുള്ള പ്രത്യേക സമ്മാനങ്ങൾ ലഭിച്ചു.

ബിസിംഗയുടെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് രസകരവും അതിലേറെ ആശ്ചര്യങ്ങള്‍ നിറഞ്ഞതായിരുന്നു! മുഴുവൻ സെറ്റും ക്രിസ്തുമസ് തീമിനായി പ്രത്യേകം രൂപകല്പന ചെയ്തതിനാൽ, ആധുനിക സാന്തായുടെ വേഷം ധരിച്ച് ജിപി ആഘോഷത്തിന്റെ ആവേശം നിലനിർത്തിയപ്പോള്‍, ജോമോളാകട്ടെ സ്പ്ലിറ്റിലുള്ള എല്ലാവരേയും ചിരിപ്പിച്ചുകൊണ്ട് ഒരു സ്പെഷ്യല്‍ പെര്‍ഫോമന്‍സ് അവതരിപ്പിച്ചു.

ബിസിംഗയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ എല്ലാവരേയും ചിരിപ്പിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട്, ജിപി മത്സരാർത്ഥികളോടൊപ്പം രസകരമായി ഇടപഴകുന്നതിന്‍റെ ത്രില്ലിലായിരുന്നു ഓഡിയന്‍സ് മുഴുവനും. 2022 ജൂലൈ 24-ന് സീ കേരളത്തിൽ പ്രദർശനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ തത്സമയ സംവേദനാത്മക ബിഡ്ഡിംഗ് ഷോയാണ് ബിസിംഗ ഫാമിലി ഫെസ്റ്റിവൽ. ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, അതുല്യമായ ഗെയിം ആശയങ്ങളും നൂതനമായ മത്സരങ്ങളും ഉള്ള ഒരു ഷോ എന്ന നിലയില്‍ കുടുംബങ്ങൾക്ക് മത്സരിക്കാനും അതിശയകരമായ സമ്മാനങ്ങൾ നേടാനും തുല്യ അവസരം വാഗ്ദാനം ചെയ്യുന്നു.

“ഒരുമിച്ച് കളിക്കുകയും വിജയികകളാകുകയും ചെയ്യുന്നതോടൊപ്പം തന്നെ ഹൃദയസ്പർശിയായ കഥകൾക്കും സംഭാഷണങ്ങൾക്കുമുള്ള ഒരു മെല്‍ട്ടിംഗ് പോട്ടാണ് ബിസിംഗ ഫാമിലി ഫെസ്റ്റിവല്‍. Bzinga ആപ്പിൽ ഈ ഉത്സവകാലം കഴിയുന്നത്ര ആവേശകരമാക്കാൻ ബിസിംഗയിലുള്ള ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതുപുത്തൻ ഗെയിമുകളും പ്രൊഡക്ടുകളും ഒപ്പം കൂടുതൽ വിജയസാധ്യതകളും ഉള്ളതിനാൽ, Bzinga ആപ്പ് കുടുംബങ്ങളെ ഉത്സവാഹ്ലാദം പകരാൻ സഹായിക്കുന്നു. ആളുകൾ അവരുടെ പ്രിയപ്പെട്ട ഉൽപ്പന്നങ്ങൾ ആപ്പിലൂടെ കരസ്ഥമാക്കുകയും അത് എല്ലാവർക്കും രസകരമായ അനുഭവമാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഒരു ബ്രാൻഡ് എന്ന നിലയിൽ ഞങ്ങൾക്ക് അതിയായ ആവേശം തോന്നുന്നു. ബിസിംഗയിലെ ചീഫ് ബിസിനസ് ഓഫീസർ സമീർ ഗുപ്ത കൂട്ടിച്ചേർത്തു.

മുമ്പെങ്ങുമില്ലാത്തവിധം ബ്രാൻഡുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഉൽപ്പന്ന ഇടപഴകലിനും കണ്ടെത്തലിനുമുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ബിസിംഗ. ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, കാറുകൾ എന്നിങ്ങനെ വിവിധയിനം ഉല്‍പ്പന്നങ്ങളിൽ വാങ്ങുന്നവർക്ക് ഏറ്റവും കുറഞ്ഞതും അതുല്യവുമായ ബിഡ്ഡുകൾ സമർപ്പിക്കാനും അവരുടെ കഴിവുകൾ ഉപയോഗിച്ച് അവ നേടാനും കഴിയുന്ന ഒരു അത്യാധുനിക ഇന്‍‌വേര്‍സ്-ലേല പ്ലാറ്റ്‌ഫോമാണിത്.
Bzinga ബ്രാൻഡുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ സാമ്പിൾ ചെയ്യാനും അവ പരീക്ഷിക്കാനും പ്ലാറ്റ്‌ഫോം ഒരു പ്രൊഡക്ട് ഡിസ്കവറി ഇന്റർഫേസായി ഉപയോഗിക്കാനുമുള്ള ഒരു നൂതന മാർഗം വാഗ്ദാനം ചെയ്യുന്നു, അതേസമയം ഉപഭോക്താക്കളെ ഏറ്റവും കുറഞ്ഞ വിലയിൽ മോഹിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നേടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ReadAlso:

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

സ്പീക്കറുടെ അർജൻ്റീനയെ തളച്ച് പ്രസ്‌ക്ലബിൻ്റെ ബ്രസീൽ: ഓക്സിജൻ കപ്പ് പോരാട്ടം സമനിലയിൽ

ഓട്ടോ-ടാക്‌സി ചാര്‍ജ് കാലോചിതമായി വര്‍ധിപ്പിക്കുക: എ വാസു SDTU സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

Latest News

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

വൈദ്യുതി ക്ഷാമം രൂക്ഷം: പ്രതിസന്ധി മറികടക്കാനാവുമോ ?; KSEBക്ക് പ്ലാനിംങ് ഇല്ലെന്ന് റെഗുലേറ്ററി കമ്മിഷന്‍

സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്ന് സമസ്ത മുഖപത്രം

കേന്ദ്ര സര്‍ക്കാരിന്റെ വിബി ജി റാം ജി പദ്ധതി കോടതി കയറുന്നു: അതൃപ്തിയുമായി ബി.ജെ.പി സര്‍ക്കാരുകളും

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies