മുംബൈ : ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറും ടിവി താരവുമായ ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ പ്രതി മുംബൈയില്‍ അറസ്റ്റിലായി. നവിന്‍ ഗിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്‌സപ്പ് വഴിയാണ് പ്രതി ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്.
Mumbai | Goregaon Police arrested a man, Naveen Giri for giving rape & life threats through WhatsApp to TV actress & social media influencer Uorfi Javed. FIR was registered u/s 354(A) (sexual harassment), 354(D) (stalking), 509, 506 (criminal intimidation)of IPC as well as IT Act pic.twitter.com/r2Q9dnMZtO
— ANI (@ANI) December 22, 2022