വയനാട് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം .കൽപ്പറ്റ കണിയാരത്ത് ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ്കത്തിനശിച്ച കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
















