Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറിൽ ഇന്ത്യയിൽ ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് ആക്സിയ ടെക്നോളജീസ്

Web Desk by Web Desk
Nov 28, 2022, 05:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം:ഇന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് കേരളം ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന മുൻനിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ്, സബാറ്റണിന്റെ സ്രഷ്ടാവായ സബാറ്റൺ സിസ്റ്റംസ് എൽഎൽപിയുമായി സഹകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. റസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം,  എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിലെ ഓട്ടോമോട്ടീവ് പ്രേമികൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്.  ആക്സിയയും സബാറ്റണും തമ്മിലുള്ള സഹകരണം രാജ്യത്തെ ഓട്ടോമോട്ടീവ് എൻജിനീയർമാർക്ക് പ്രയോജനകരമാകുമെന്ന് അധികൃത‍ർ വ്യക്തമാക്കി.

ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, എഡബ്ല്യൂഎസ്, ഹുവായ് ഉൾപ്പടെ  ആഗോളതലത്തിൽ നിരവധി ഡവലപ്പർമാർ റസ്റ്റിനെയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. സി, സി++ പോലെയുള്ള പരമ്പരാഗത പ്രോഗ്രാമിംഗ് ലാംഗ്വേജുകളേക്കാൾ സുരക്ഷയും, വേഗതയും, കാര്യക്ഷമതയും റസ്റ്റ് ലാംഗ്വേജിനുണ്ട് എന്നതാണ് പ്രത്യേകത. ഓട്ടോമോട്ടീവ് ഓപ്പൺ സിസ്റ്റം ആർക്കിടെക്ചർ ഫൗണ്ടേഷനും, സൊസൈറ്റി ഫോർ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗും, എയ്‌റോസ്‌പേസ് സോഫ്റ്റ്‌വെയറിലും, ഓട്ടോമോട്ടീവിലും റസ്റ്റ്  ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

വികസിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ വ്യവസായത്തിൽ, റസ്റ്റിന്റെ പ്രസക്തിയും ഗുണങ്ങളും ത്വരിതപ്പെടുത്തിക്കൊണ്ട്, റസ്റ്റ് അധിഷ്‌ഠിത ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങളുടെ വികസനം വേഗത്തിലാക്കാൻ ആക്സിയയും സബാറ്റണും,  സെന്റർ ഓഫ് എക്‌സലൻസ്എന്നൊരു കേന്ദ്രത്തിന് രൂപകൽപന നൽകിയിട്ടുണ്ട്.  ഈ കേന്ദ്രം കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകൾക്കൊപ്പം പ്രവർത്തിക്കും. അതോടൊപ്പം  മറ്റ് ഓട്ടോമോട്ടീവ് സംവിധാനങ്ങളുമായി സബാറ്റൺ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പുതിയ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനുമായി പരിശീലനം ലഭിച്ച ഡെവലപ്പർമാരെ ഉൾപ്പെടുത്തും.

ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ ഡിസൈനിംഗ് വിപണിയിൽ, ഇന്ത്യൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനികൾക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  ബിഎംഡബ്ല്യുവിനായി വിപുലമായ ഇൻഫോടെയ്ൻമെന്റ് പ്രോഗ്രാം വികസിപ്പിച്ചെടുത്ത ആക്സിയ അവയിൽ പ്രധാന കമ്പനികളിലൊന്നാണ്.  പ്രാഥമിക പ്രോഗ്രാമിംഗ് ലാംഗ്വേജായും,  ഓട്ടോമോട്ടീവ്, ഐഒടി സ്‌പെയ്‌സിൽ ലിനക്‌സ് അധിഷ്‌ഠിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ആധുനിക ടൂൾചെയിനായുമാണ് സബാറ്റൺ പ്ലാറ്റ്‌ഫോം  റസ്റ്റിനെ പ്രയോജനപ്പെടുത്തുന്നത്.

 ഓപ്പൺ സോഴ്‌സിന്റെ തത്വങ്ങളെ കേന്ദ്രീകരിച്ചുള്ള റസ്റ്റ്,  കൂടുതൽ ഡവലപ്പർ-സൗഹൃദവുമാണ്.  മെമ്മറി സുരക്ഷയും, സംശയാസ്പദമായ ഡാറ്റകളുടെ ഒഴിവാക്കലും ഉറപ്പാക്കുന്ന റസ്റ്റ്,  ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന പുതിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡെവലപ്പറെ എല്ലാ തരത്തിലും സഹായിക്കുന്നതാണ്. ടാർഗെറ്റ് സോഫ്റ്റ്വെയറിന്റെ സുരക്ഷയും വിശ്വാസ്യതയും ഇത് ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

“സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾക്ക് അത്രമാത്രം പ്രാധാന്യം നൽകുന്ന കാലഘട്ടമാണിതെങ്കിലും സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ പല വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ട്.  ഇതിന് പരിഹാരമാവുകയാണ് ” റസ്റ്റ് ” എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജ്, ഇത് ബഗ് പരിഹരിക്കുന്നതിലും മെമ്മറിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വികസന ചെലവ് കുറയ്ക്കുന്നതിലും സഹായിക്കുന്നു. അതേസമയം ഡെവലപ്പർക്ക് പ്രക്രിയ അനായാസമാക്കുകയും ചെയ്യുന്നു, കാരണം യാത്രയും ലക്ഷ്യസ്ഥാനം പോലെ പ്രധാനമാണ് – ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒ -യുമായ  ജിജിമോൻ ചന്ദ്രൻ പറഞ്ഞു.”

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

ആശയവിനിമയത്തിനുള്ള അടിത്തറയായി ഡിഡിഎസും എസ്ഒഎംഇ/ഐപിയും ഉപയോഗിക്കുന്ന ഒരു നെറ്റ്‌വർക്ക് അധിഷ്ഠിത ആർക്കിടെക്ചർ സബാറ്റൺ പ്ലാറ്റ്‌ഫോമിലുണ്ട്. എസ്ഡികെ അടിസ്ഥാനമാക്കിയുള്ള ബിൽഡ് എൻവയോൺമെന്റ്, ഒരു ബ്രൗസറിൽ നിന്ന് പോലും ഉപയോഗിക്കാനാകും. ഇത് ഡവലപ്പർമാരെ എംബഡഡ് സോഫ്‌റ്റ്‌വെയർ നിർമ്മിക്കുന്നത് പോലെ എളുപ്പത്തിൽ ക്ലൗഡ് അല്ലെങ്കിൽ പിസി സോഫ്‌റ്റ്‌വെയർ നിർമ്മിക്കാൻ സഹായിക്കുന്നു.

ഓട്ടോമോട്ടീവ്, ഐഒടി ഉപകരണങ്ങൾക്കായി റസ്റ്റ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും തങ്ങൾ മുൻനിരയിലുണ്ടെന്ന് സബാറ്റൻ സിസ്റ്റംസ് എൽഎൽപി സ്ഥാപകൻ സോജൻ ജെയിംസ് പറഞ്ഞു. സി, സി++ ലാംഗ്വേജുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളുടെ ഏതാണ്ട് 60 മുതൽ 70 ശതമാനം വരെ റസ്റ്റ് പരിഹരിക്കുന്നുണ്ട്. ആക്സിയയുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്നും സോജൻ ജെയിംസ് വ്യക്തമാക്കി.

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies