നടി മഞ്ജിമ മോഹൻ വിവാഹിതയായി. നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ വരൻ. ചെന്നൈയിൽ വെച്ച് നടന്ന വിവാഹം.ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

2019 ൽ ദേവരാട്ടം എന്ന സിനിയമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.മലയാളത്തിൽ ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.
2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയ മഞ്ജിമ തെലുങ്കിലും അഭിനയിച്ചു.
















