Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

എസ്ബിഐ ലൈഫ് ‘താങ്ക്‌സ്-എ-ഡോട്ട്’ പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു

Web Desk by Web Desk
Oct 23, 2022, 03:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സ്തനാര്‍ബുദത്തിനെതിരെ പോരാടുന്നതിന് സ്വയം സ്തന പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍  എസ്ബിഐ ലൈഫ് ‘താങ്ക്‌സ്-എ-ഡോട്ട്’ പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു.

എസ്ബിഐ ലൈഫിന്റെ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയാണ് ‘താങ്ക്‌സ് എ ഡോട്ട്.’ തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സ്തനാര്‍ബുദത്തെ കുറിച്ച് അവബോധം വളര്‍ത്തി ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന’താങ്ക്‌സ് എ ഡോട്ട്’  പദ്ധതി എസ്ബിഐ ലൈഫ് സംഘടിപ്പിക്കുന്നത്.  സ്വയം സ്തനപരിശോധന ഒരു പതിവ് ശീലമാക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പ്രചാരണപരിപാടി വഴി ലക്ഷ്യമിടുന്നത്. അതുവഴി കാന്‍സര്‍ മുഴകള്‍ നേരത്തേ കണ്ടെത്തുവാനും ജീവന്‍ രക്ഷിക്കാനും കഴിയും.

സ്തനാര്‍ബുദത്തെത്തുറിച്ചുള്ള ചര്‍ച്ചകള്‍ വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. അതുവഴി പൊതു ശീലങ്ങളില്‍ മാറ്റം കൊണ്ടുവരുവാനും ജീവരക്ഷ നൈപുണ്യം നേടാന്‍ സഹായിക്കുവാനും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി  പ്രശസ്ത ടെലിവിഷന്‍ സെലിബ്രിറ്റിയായ  പ്രാച്ചി ഷാ പാണ്ഡ്യയുമായി  ചേര്‍ന്ന് കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

‘നിങ്ങളുടെ ഡബിള്‍ ഒ അറിയുക, ജീവന്‍ രക്ഷിക്കാനുള്ള കഴിവ് പഠിക്കുക’ എന്നതിലൂടെ പ്രശസ്ത ടിവി സെലിബ്രിറ്റിയായ പ്രാചീ ഷാ പാണ്ഡ്യയെ ഉള്‍പ്പെടുത്തി കമ്പനി ഒരു പുതിയ ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി. 8860780000 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ‘ഹായ്’ എന്ന് സന്ദേശമയച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

സ്ത്രീകളുമായി ഇടപഴകാനും മാരകമായ രോഗത്തിന്റെ ആഘാതത്തെക്കുറിച്ച് ബോധവത്കരിക്കാനും വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് ലക്ഷ്യമിടുന്നു. രോഗത്തെ ചെറുക്കുന്നതിനുള്ള  സുപ്രധാന ചുവടുവയ്പ്പായ സ്വയം സ്തനപരിശോധന പതിവു ശീലമായി ജീവിതത്തില്‍ കൊണ്ടുവരുവാനും മുഴകള്‍ എങ്ങനെ അനുഭവപ്പെടുമെന്ന് മനസിലാക്കാനും സമയബന്ധിതമായി അവ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇത് അവരെ സഹായിക്കും. ചാറ്റ് ബോട്ടില്‍ ധാരാളം വിജ്ഞാനപ്രദമായ  ഉള്ളടക്കം ലഭ്യമാണെന്നു മാത്രമല്ല  സ്വയം പരിശോധന ഓര്‍മപ്പെടുത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്തനാരോഗ്യം പരിശോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗവും വിശദീകരിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയും അവരെ പതിവായി സ്വയം പരിശോധന നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും തങ്ങള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു. സ്വയം പരിശോധന, അങ്ങനെ സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായി മാറുന്നു. എസ്ബിഐ ലൈഫിന്റെ ‘താങ്ക്‌സ് എ ഡോട്ട്’ സംരംഭം സ്തനാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വിഷയമാക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ ബ്രാന്‍ഡ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ ചീഫ് രവീന്ദ്ര ശര്‍മ പറഞ്ഞു.

സ്തനാര്‍ബുദത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് പിആര്‍, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മള്‍ട്ടി-ചാനല്‍ പ്ലാറ്റ്ഫോമുകള്‍ ഇതിന്റെ പ്രചരണത്തിനായി  ഉപയോഗിക്കും. കൂടാതെ, രാജ്യത്തുടനീളം ഗ്രാമീണ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും രാജ്യത്തുടനീളം പരമാവധി ആളുകളിലേക്ക്  ഈ സന്ദേശം എത്തിക്കുകയെന്നതാണ് ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യമെന്നും രവീന്ദ്ര ശര്‍മപറഞ്ഞു.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായ മാരകരോഗമായിട്ടാണ്  സ്തനാര്‍ബുദത്തെ കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സാധാരണമായ അര്‍ബുദങ്ങളിലൊന്നായി സ്തനാര്‍ബുദം  മാറിയിരിക്കുന്നു. ഇന്ത്യയില്‍ ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിലും പ്രധാനമായ സംഗതി 50 ശതമാനം സ്ത്രീകളും ഒരു ഡോക്ടറെ സമീപിക്കുന്നത്  കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ്. മാത്രവുമല്ല,  15 – 20 ശതമാനം  വളരെ കുറഞ്ഞ അതിജീവന നിരക്കുള്ള നാലാം ഘട്ടത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു. 

Latest News

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies