Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

രാജ്യാന്തര മത്സരവേദിയിൽ മലയാളി തിളക്കം: ബാർട്ടൺ ഹിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം;ആഗോള മത്സരങ്ങളിൽ ഒരേ സമയം നേടിയത് രണ്ട് പുരസ്‌കാരങ്ങൾ

Web Desk by Web Desk
Oct 19, 2022, 04:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമിച്ച ഇലക്ട്രിക്ക് കാറിന് അന്താരാഷ്ട്ര പുരസ്‌കാരം. ടെക്‌നോപാർക്ക്‌ ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയും നിർമിച്ച കാർ ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണിൽ തിളങ്ങി. ഊർജ്ജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പുതിയ ആശയങ്ങൾ മുന്നോട്ട് വെക്കുന്നവരുടെ രാജ്യാന്തര മത്സരത്തിലാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ നേട്ടം കൈവരിച്ചത്. മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും ബാർട്ടൺ ഹിൽ കോളേജിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാൻഡും അനുവദിച്ചു നൽകിയത്.

bartonhill

ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘പ്രവേഗ’ യാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമിച്ചത്. കടുപ്പമേറിയ പരീക്ഷകളും അഭിമുഖങ്ങളും താണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥിസംഘങ്ങളെ പിന്തള്ളിയാണ് ടീം “പ്രവേഗ” ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

വിദ്യാർത്ഥികളുടെ എൻജിനിയറിങ് വൈദഗ്ധ്യം വികസിപ്പിക്കാനും, പാരിസ്ഥിതിക സൗഹൃദ രീതിയിൽ ഒരു സുസ്ഥിര കണ്ടുപിടിത്തത്തിലൂടെ അതിനെ വിനിയോഗിക്കാനും മത്സരം അവസരം നൽകിയെന്ന് പ്രവേഗയുടെ ടീം ലീഡായ കല്യാണി എസ് കുമാർ പറഞ്ഞു. ഇതൊരു വലിയനേട്ടമാണെന്നും.   പ്രോജക്ടിന്റെ തുടക്കം മുതൽ മാർഗനിർദേശങ്ങളുമായി കൂടെയുണ്ടായിരുന്ന ആക്സിയ ടെക്നോളജീസിനും മറ്റെല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഇന്തോനേഷ്യയിലെ പെർടാമിന മണ്ഡലിക സർക്യൂട്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.

പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് 19 പേർ ചേർന്ന് ‘വണ്ടി’ എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുണ്ട്.

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

വിദ്യാർത്ഥികളുടെ പുരസ്‌കാര നേട്ടത്തെ ആവേശത്തോടെയാണ് ആക്സിയ ടെക്നോളജീസ് കമ്പനിയും സ്വീകരിച്ചത്. രാജ്യാന്തര തലത്തിലെ രണ്ട് പുരസ്‌കാരങ്ങൾ ഒരേ സമയം നേടിയത് ചെറിയ കാര്യമല്ല. പുതുമയുള്ള ആശയങ്ങളുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മകൾക്ക് മാർഗനിർദേശങ്ങളും പിന്തുണയുമായി ഇനിയും ആക്സിയ ടെക്‌നോളജീസ് മുന്നിലുണ്ടാവുമെന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ. ജിജിമോൻ ചന്ദ്രൻ പറഞ്ഞു. വാഹനരംഗത്തെ പുത്തൻ സ്കില്ലുകൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് അവരെ പുതുതലമുറ ജോലി സാധ്യതകൾക്കായി തയാറെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര നിലവാരമുള്ള എഞ്ചിനീയർമാരെ കേരളത്തിൽ നിന്ന് സൃഷ്ടിക്കാനാണ് ശ്രമം.

ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാൻ നവീനവും ഫലപ്രദവുമായ ഒരു സംവിധാനമാണ് പ്രവേഗ ടീം വികസിപ്പിച്ചിരിക്കുന്നത്. .പിസിഎം 1- ടെട്രഡെക്നോൾ എന്ന പദാർത്ഥമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഒപ്പം, ഈ വാഹനം ഓടിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനും അയാൾ വാഹനമോടിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന ഒരു സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്, നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ കണ്ടുപിടിത്തങ്ങൾ വിശദീകരിക്കുന്ന ഗവേഷണപ്രബന്ധം സസ്‌റ്റൈനബിൾ എനർജി ടെക്‌നോളജീസ് ആൻഡ് അസെസ്മെന്റ്സ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് പുരസ്‌കാരത്തിന് അർഹമായ ഇലക്ട്രിക് കാർ നിർമിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്ന കടുവാ സ്രാവുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് “വണ്ടി” യുടെ ഡിസൈൻ. നല്ല ഈടുറപ്പുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്താണ് കാറിന്റെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം നിർമിച്ചിരിക്കുന്നത്.

സി.എസ്.പി മാനന്തവാടിയിൽ നടന്ന അസാപ്പിന്റെ (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) വ്യാവസായിക സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടിയിലും ഇതേ ടീമിന് വലിയ പിന്തുണയും പ്രോത്സാഹനവും കിട്ടിയിരുന്നു. അതിനുപുറമെ നിരവധി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ള സഹായവും കിട്ടി. സി.സി.ഐ, പി.ടി.എ-ജി.ഇ.സി.ബി, ടെക്വിപ്പ് (ടെക് എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഫർമേഷൻ പോർട്ടൽ), ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ (ടി.പി.എൽ.സി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം), കേരളം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി, ആക്സിയ ടെക്‌നോളജീസ്, കാനറാ ബാങ്ക്, റെഡ് മേപ്പിൾ റിയൽറ്റേഴ്‌സ് എന്നിവയുടെ പിന്തുണയും ഈ നേട്ടം കൈവരിക്കാൻ വിദ്യാത്ഥികൾക്ക് വലിയ സഹായമായി.

ഗവണ്മെന്റ് എഞ്ചിനയറിങ് കോളേജ്, ബാർട്ടൻ ഹില്ലിന്റെ പ്രിൻസിപ്പൽ ഡോ. ബിജുലാൽ ഡിയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ പ്രോജക്ട് ഏറ്റെടുത്തത്. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം മേധാവി ഡോ. ബിന്ദു കുമാറും ഫാക്കൽറ്റി അഡ്വൈസർ അനീഷ് കെ. ജോണും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കാറുകൾ ഡിസൈൻ ചെയ്യാനും നിർമിക്കാനും പരീക്ഷിക്കാനും മത്സരിക്കുന്ന വേദിയാണ് ഷെൽ ഇക്കോ മാരത്തൺ. വൈദ്യുതോർജത്തിലും എണ്ണയിലും മികച്ച മൈലേജ് നല്കാൻ കഴിയുന്ന കാറുകൾ നിർമിക്കുന്ന ടീമിനാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

കല്യാണി എസ് കുമാർ (ലീഡർ), ജി.എസ്. അമൽ കൃഷ്ണൻ, ഹിതിൻ കൃഷ്ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്.ജെ, എ. അർജുൻ, ഗൗതം സായി കൃഷ്ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ. കൃഷ്ണ, അനന്തു എ. എന്നിവരാണ് ടീം പ്രവേഗയിലെ വിദ്യാത്ഥികള്‍.

bartonhill

bartonhill

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies