Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

യു എസ് ടി ക്ക് 2022ലെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം

Web Desk by Web Desk
Oct 19, 2022, 12:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിക്ക് ഈ വർഷത്തെ മഹാത്മാ സി എസ് ആർ എക്സലൻസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കി വരുന്ന സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ‘കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്’ വിഭാഗത്തിൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന സാമൂഹിക സേവകനും മനുഷ്യസ്നേഹിയുമായ അമിത് സച്ച്ദേവാണ് മഹാത്മാ അവാർഡിന്റെ സ്ഥാപകൻ. ആദിത്യ ബിർള ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പരിസ്ഥിതി പ്രവർത്തനം, ദുരന്തനിവാരണം എന്നിങ്ങനെ അഞ്ച് മേഖലകളിലെ കോർപ്പറേറ്റ് പ്രതിബദ്ധതയോടെയുള്ള സി എസ് ആർ പ്രവർത്തനങ്ങൾക്കാണ് യു എസ് ടിക്ക് അവാർഡ് ലഭിച്ചത്.

മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ യുഎസ് ടിക്കു  വേണ്ടി കമ്പനിയുടെ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മ, നോയിഡ കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ രാജൻ അഗർവാൾ  എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 

സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 2022ൽ പ്രത്യേക പരിഗണന ആവശ്യമായ 20,000 കുട്ടികൾക്ക് പരിശീലനവും വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും നൽകുന്നതിലൂടെ ഗുണമേന്മയുള്ളതും പ്രാപ്യമായതും തുല്യതയുമുള്ളതുമായ വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കാൻ യു എസ് ടി ശ്രമിക്കുന്നുണ്ട്.  ഇതിനോടൊപ്പം ശിശു സൗഹൃദ ലൈബ്രറികളിൽ യു എസ് ടി  നിക്ഷേപം നടത്തുകയും ചെയ്യുന്നു. ആരോഗ്യ മേഖലയിലും യു എസ് ടി ഈ വർഷം ഒട്ടനേകം സി എസ് ആർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അംഗ പരിമിതരും മാനസിക വെല്ലുവിളി  നേരിടുന്നവരുമായ ആളുകളെ സാമ്പത്തികമായി സഹായിക്കുവാൻ വേണ്ടിയുള്ള പദ്ധതിയാണ് അതിൽ പ്രധാനം. ലഹരിവസ്തുക്കൾക്കെതിരെയുള്ള ക്യാമ്പയിൻ, മാതൃ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുതലായവ ആരോഗ്യ മേഖലയിൽ യു എസ് ടി യുടെ മറ്റ് സി എസ് ആർ പ്രവർത്തനങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനം പ്രകൃതിദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളെ വർധിപ്പിക്കുന്നുവെന്ന തിരിച്ചറിവോടെ, ദുരന്ത നിവാരണത്തിനും സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ യു എസ് ടി നടപ്പിലാക്കുന്നുണ്ട്. ദുരന്ത ബാധിത മേഖലകളിൽ ഭക്ഷണവും വൈദ്യസഹായവും നൽകുന്നതിനു പുറമെ, വനസംരക്ഷണ പ്രവർത്തനങ്ങളും യുഎസ് ടി യുടെ സിഎസ്ആർ സംരംഭങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു മുന്നേറുന്നതാണ് യു എസ് ടി യുടെ സി എസ് ആർ പ്രവർത്തങ്ങൾ.

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളിലുടനീളം യു എസ് ടി വെൽഫെയർ ഫൗണ്ടേഷനും പങ്കാളിയാണ്. കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കളേഴ്സുമായി സംയുക്തമായി പ്രവർത്തിക്കുന്ന യു എസ് ടി വെൽഫെയർ ഫൗണ്ടേഷൻ ജീവനക്കാരുടെ പങ്കാളിത്തം കൂടി ഈ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തുന്നു.

“യു എസ് ടി ജീവനക്കാർ മുന്നോട്ടു നയിക്കുന്ന കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. മഹാത്മാ അവാർഡ് ലഭിച്ചതിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങൾ സമൂഹത്തിനും രാജ്യത്തിനും ഗുണപരമായ സ്വാധീനം ഉണ്ടാക്കുന്നു എന്നതിന് തെളിവാണ്. ജീവനക്കാരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിനു വേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക്  അവരുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും അവരാൽ കഴിയും വിധം സി എസ് ആർ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ വേണ്ടിയുള്ള അവബോധം നൽകാനും ഞങ്ങൾ ശ്രമിക്കുന്നു,” യു എസ് ടി യുടെ ചീഫ് വാല്യൂ ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. 2019ൽ യു എസ് ടിയിൽ ഓഫീസ് ഓഫ് വാല്യൂ ആൻഡ് കൾച്ചർ ആരംഭിച്ചതിനുശേഷം എത്രത്തോളം യു എസ് ടി  മുന്നോട്ടു പോയി എന്നതിന് തെളിവാണ് ഈ പുരസ്ക്കാരമെന്നും, ഈ അവാർഡ് നേടുന്നതിനുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച യു എസ് ടി യിലെ സി എസ് ആർ വോളണ്ടിയർമാരെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

പുരസ്ക്കാരം നേടാനായതിൽ ഏറെ അഭിമാനിക്കുന്നുവെന്നും, ജനങ്ങളുടെ ജീവിതത്തിന്റെയും പരിസ്ഥിതിയുടെയും പരിവർത്തനത്തിന് വേണ്ടി നിസ്വാർത്ഥമായി നിരന്തരം പ്രവർത്തിച്ച  യു എസ് ടി ജീവനക്കാരുടെ പരിശ്രമത്തിന്റെ സാക്ഷ്യമാണ് ഈ അവാർഡെന്നും സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തുന്ന പരിശ്രമത്തെ ഇരട്ടിയാക്കുവാൻ വേണ്ടിയുള്ള പ്രചോദനമാണ് അവാർഡെന്നും യു എസ് ടി യുടെ സിഎസ്ആർ ആൻഡ് സസ്ടൈനബിലിറ്റി ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യങ്ങൾ സാധൂകരിക്കാൻ കഠിന പ്രയത്നം ചെയ്ത യു എസ് ടിയിലെ സിഎസ്ആർ വോളണ്ടിയർമാരെ ഈ അവസരത്തിൽ പ്രശംസിക്കുന്നുവെന്ന് സ്മിത ശർമ കൂട്ടിച്ചേർത്തു.

 ഈ വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ സംരംഭത്തിനുള്ള ഇന്ത്യൻ സിഎസ്ആർ അവാർഡും യു എസ് ടി ക്കാണ് ലഭിച്ചത്. ഈ രംഗത്തെ എല്ലാ പ്രവർത്തനങ്ങളും നേരിട്ടുള്ള പ്രവർത്തനം വഴിയും സന്നദ്ധപ്രവർത്തനത്തിലൂടെയും എൻജിഒ പങ്കാളിത്തത്തിലൂടെയുമാണ് നടപ്പാക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്: 
https://www.ust.com/content/dam/ust/documents/csr-annual-report-2021-22.pdf
യു എസ് ടി യുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള വിവരങ്ങൾക്ക്, https://www.ust.com/en/who-we-are/ust-social-commitment

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies