Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ഏഥർ എനർജി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഡിജിറ്റൽ പങ്കാളികൾ

Web Desk by Web Desk
Oct 5, 2022, 12:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2022-2023 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ (കെബിഎഫ്സി) ഡിജിറ്റൽ പങ്കാളികളാവും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സുമായി തുടർച്ചയായ മൂന്നാം വർഷമാണ് ഏഥർ എനർജി പങ്കാളിത്തത്തിലാവുന്നത്.

തുടർച്ചയായ മൂന്നാം വർഷവും കെ‌ബി‌എഫ്‌സിയുമായി ഞങ്ങളുടെ  സഹകരണം തുടരുന്നതിൽ  സന്തോഷമുണ്ടെന്ന് ഇതേ കുറിച്ച് സംസാരിച്ച ഏഥർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിങ് ഫൊകേല പറഞ്ഞു.  ഈ ടൂർണമെന്റിലെ കെബിഎഫ്‌സിയുടെ സഞ്ചാരപഥം വൈദ്യുത വാഹന (ഇ.വി) ബിസിനസിലെ  ഞങ്ങളുടെ യാത്രയ്ക്കും സമാന്തരമാണ്. 

രാജ്യത്തെ ഏറ്റവും അഭിനിവേശം നിറഞ്ഞ ക്ലബ്ബുകളിലൊന്നായും, 2021 സീസണിലെ ഫൈനലിസ്റ്റായും കെബിഎഫ്സി സ്വയം സമർത്ഥിച്ചു. സമാനമായി, ഏഥർ എനർജി കഴിഞ്ഞ വർഷം കേരളത്തിൽ ശക്തമായ സാന്നിധ്യം വളർത്തിയെടുത്ത്, വിപണിയിലെ ഏറ്റവും വലിയ വൈദ്യുത വാഹന കമ്പനിയായി മാറുകയും ചെയ്തു.  കെ‌ബി‌എഫ്‌സിയുമായുള്ള ഞങ്ങളുടെ ബന്ധം, ഞങ്ങളുടെ സാനിധ്യം വിപുലീകരിക്കുന്നത് തുടരുമ്പോൾ കേരളത്തിലും രാജ്യത്തുടനീളവും ഞങ്ങളുടെ ബ്രാൻഡിനെക്കുറിച്ചുള്ള അവബോധവും പരിചിതത്വവും വർധിപ്പിക്കാൻ ഞങ്ങളെ സഹായിച്ചു. കൂടുതൽ കാണികളിലേക്ക് ഞങ്ങളുടെ സ്‌കൂട്ടറുകൾ പ്രദർശിപ്പിക്കാനും, രാജ്യത്തുടനീളമുള്ള ഇ.വികളുടെ സ്വീകാര്യത ത്വരിതപ്പെടുത്താനും ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഥറുമായുള്ള  പങ്കാളിത്തം വിപുലീകരിക്കുന്നതിൽ ഞങ്ങൾ ഏറെ  സന്തുഷ്ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ മുൻനിരയിലാണ് അവർ. ഈ പരിവർത്തനം തുടരുന്നതിനും, സുസ്ഥിര വികസനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ബ്രാൻഡിനെ  സഹായിക്കാനാവുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നതായും നിഖിൽ ഭരദ്വാജ് പറഞ്ഞു.

വൈദ്യുത വാഹനങ്ങൾ സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വിപണികളിലൊന്നാണ് കേരളം, കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്‌കൂട്ടർ വിൽക്കപ്പെടുന്ന വിപണിയും കേരളമാണ്. വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത എക്കാലത്തെയും ഉയർന്ന നിലയിൽ തുടരുകയാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, തൃശൂർ, കൊല്ലം, മലപ്പുറം, തിരൂർ എന്നിങ്ങനെ 9 പ്രധാന സ്ഥലങ്ങളിൽ എക്‌സ്പീരിയൻസ് സെന്ററുകളും, അയ്യായിരത്തിലധികം വാഹനങ്ങളും വിൽപന നടത്തിയ ഏഥർ,  ഇപ്പോൾ കേരളത്തിലെ മുൻനിര ഇലക്ട്രിക് വാഹന ബ്രാൻഡാണ്.  

വൈദ്യുത വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിക്കൊണ്ട് 45ലേറെ ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജിങ് പോയിന്റുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ, കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാനും ഏഥർ എനർജി പദ്ധതിയിടുന്നു.  ഏഥർ 450 എക്സ് ജെൻ 3 മോഡലിനായുള്ള ടെസ്റ്റ് റൈഡ് അഭ്യർഥനകളുടെ എണ്ണം സമീപ മാസങ്ങളിൽ സംസ്ഥാനത്തുടനീളം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഈ പങ്കാളിത്തം, കേരളത്തിലും, രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികൾക്കുമിടയിലും ബ്രാൻഡ് അവബോധം കൂടുതൽ വർധിപ്പിക്കും.
 

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies