2023 ഒക്ടോബർ മുതൽ വാഹനങ്ങളിൽ കുറഞ്ഞത് 6 എയർബാഗുകളെങ്കിലും നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. മോട്ടോർ വാഹനങ്ങളിലടക്കം യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
”ഓട്ടോ വ്യവസായം ആഗോള വിതരണ രംഗത്ത് നേരിടുന്ന അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവുംമാക്രോ ഇക്കണോമിക് രംഗത്തെ സ്വാധീനവും കണക്കിലെടുത്ത്, കാറുകളിൽ (എം-1 കാറ്റഗറി) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു. 2023 ഒക്ടോബർ 01 മുതൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം’ എന്ന് ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
Safety of all passengers travelling in motor vehicles irrespective of their cost and variants is the foremost priority.
— Nitin Gadkari (@nitin_gadkari) September 29, 2022