Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

അംഗനവാടി കുട്ടികൾക്ക് പാലും മുട്ടയും കേന്ദ്ര സർക്കാരിന്റെ പദ്ധതിയോ?

Web Desk by Web Desk
Aug 4, 2022, 03:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 പോഷകബാല്യം പദ്ധതിയുമായി ബന്ധപ്പെട്ട് അംഗനവാടി കുട്ടികള്‍ക്ക്  പാലും മുട്ടയും നല്‍കുന്ന പദ്ധതി ഈ കഴിഞ്ഞ തിങ്കളാഴ്ച  മുഖ്യമന്ത്രി പണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെതല്ലെന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണെന്നുമുള്ള രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.

poshakabalyam

‘അക്ഷയ പത്ര യോജന ഈ പദ്ധതി പ്രകാരം ഭാരതത്തിലെ മുഴുവൻ അംഗണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം പാലും രണ്ട് ദിവസം മുട്ടയും നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ പുതിയ തലമുറ കരുത്തരായി വളരട്ടെ’ എന്നാണ്  ഫേസ്ബുക്കിൽ പ്രചരിച്ചത്.എന്നാല്‍, പ്രചരിക്കുന്ന വാദം ശരിയല്ല

milk and egg

പ്രചാരിക്കുന്ന  പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെയും സ്മൃതി ഇറാനിയുടേയും ചിത്രം ഉണ്ട്.  ഇത് ‘അക്ഷയ പാത്ര’ എന്ന കേന്ദ്രപദ്ധതിയാണെന്നും ഇതിനെ ‘പോഷകബാല്യം’ എന്ന് പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ്. ഇതില്‍ ഇടതുവശത്ത് മുകളിലായി ‘ അക്ഷയപാത്ര unlimited food for education’ എന്ന ടാഗ് ലൈന്‍ കാണാനാകുന്നുണ്ട്. എന്നാൽ ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ അക്ഷയപാത്ര ഒരു സ്വകാര്യ എന്‍ജിഒ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയല്ലെന്നുമാണ് മനസിലായത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയാണ് ‘അക്ഷയപാത്ര ഫൗണ്ടേഷന്‍’. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണം എത്തിച്ചു നല്‍കുകായും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായിക്കാനും ആണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാരുമായും വിവിധ സംസ്ഥാന സര്‍ക്കാരുകളും പദ്ധതിയോട് സഹകരിക്കുന്നുണ്ട്.  എന്നാല്‍ ഇതില്‍ കേരളം  ഉള്‍പ്പെട്ടിട്ടുമില്ല.ഇതൊരു സ്വതന്ത്ര സംഘടനയാണ്.akshayapatra
പോഷക ബാല്യം പദ്ധതി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്. അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതിക്കായി 61.5 കോടി രൂപ അനുവദിച്ചു. ഇത്തവണത്തെ ബജറ്റ് വിഹിതമായി ഉള്‍പ്പെടുത്തിയ തുകയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ ബുക്ക് പേജിലെ  പോസ്റ്റില്‍ ഇക്കാര്യമുണ്ട്.ഈ പദ്ധതി പൂര്‍ണ്ണമായി സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന് വ്യക്തം.

poshakabalyam

ReadAlso:

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുള്ളില്‍ കോണ്‍ഗ്രസിന്റെ ഓവര്‍സീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ? റിപ്പബ്ലിക് ചാനല്‍ നിരത്തിയ ചിത്രത്തിലെ സത്യാവസ്ഥ എന്ത്

റാഫേല്‍ യുദ്ധ വിമാനത്തിലെ പൈലറ്റുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലെ സത്യാവസ്ഥ എന്ത് ?

പരിക്കേറ്റ പാകിസ്ഥാന്‍ പൈലറ്റിന്റെ വൈറല്‍ വീഡിയോയ്ക്ക് നിലവിലെ ഇന്ത്യ -പാക് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല; സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങള്‍

വെല്‍ഷ് പള്ളിയിലെ തീപിടുത്തം; ഈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജരോ അതോ പാകിസ്ഥാനികളോ, എന്താണ് സത്യാവസ്ഥ

വൃദ്ധനും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയെ ബൈക്ക് യാത്രികന്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?

Tags: Fake News

Latest News

നിലമ്പൂരിൽ എൽഡിഎഫ് ജയിച്ചത് രാഷ്ട്രീയ അടിത്തറയുള്ളതിനാൽ: എ വിജയരാഘവൻ

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം: അന്തിമവിജ്ഞാപനമായി, കോര്‍പ്പറേഷനുകളില്‍ കുറഞ്ഞത് 56 ഉം കൂടിയത് 101 വാര്‍ഡുമാണ്

വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

നിലമ്പൂരിൽ പി വി അൻവർ മത്സരിക്കില്ല എന്നാണ് കരുതുന്നതെന്ന് കെ സി വേണുഗോപാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.