Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

മുല്ലപ്പള്ളി മാധ്യമങ്ങളോട് ദേഷ്യപ്പെട്ടത് ചിന്തന്‍ ശിബിരത്തെക്കുറിച്ചുള്ള ചോദ്യത്തിനോ?

Web Desk by Web Desk
Jul 27, 2022, 06:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസിന് പുതിയ ദിശാബോധവും സംഘടനാ മികവും നല്‍കുക എന്ന ലക്ഷ്യത്തില്‍ കെപിസിസി സംഘടിപ്പിച്ച ചിന്തന്‍ ശിബിര്‍ സമ്മേളനം ഇന്നലെയാണ് സമാപിച്ചത്. ദ്വിദിന സമ്മേളനം നടന്നത് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ്. അതിനിടെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് വാര്‍ത്തയായായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും പ്രചാരണം സജീവമാണ്. ‘കോഴിക്കോട്ടെ ചിന്തന്‍ ചിവിരത്തിനു പോയീലേന്ന് ചോദിച്ചു അയിനാണ് ഈ ചൂടാവുന്നത് ‘ എന്നുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ടതല്ല. പ്രചരിക്കുന്ന വീഡിയോയില്‍ മുല്ലപ്പള്ളി അല്‍പം പരുഷമായി സംസാരിക്കുന്നതാണ് കേള്‍ക്കാനാകുന്നത്. ‘ Please dont proceed with that, please stop it. നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ജോര്‍ണലിസ്റ്റ് അല്ലേ, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട്, ആര്‍ക്ക് വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് ‘ എന്നാണ് മുല്ലപ്പള്ളി പറയുന്നത്. 

1

ഇക്കാര്യത്തെ പറ്റി അന്വേഷിക്കുന്നതിന് മുല്ലപ്പള്ളി, കോഴിക്കോട് ചിന്തന്‍ ശിബിരത്തെക്കുറിച്ച് പ്രതികരിക്കുന്ന വീഡിയോ ആദ്യം പരിശോദിച്ചു. ഇതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ വന്ന മുല്ലപ്പള്ളിയുടെ പ്രതികരണം ലഭ്യമായി. ആറു മിനിട്ട് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ അദ്ദേഹം ക്ഷുഭിതനായി സംസാരിക്കുന്നില്ല എന്ന കാര്യം വ്യക്തമായി. ‘ഞാന്‍ കളിച്ചു നടന്ന, എന്റെ വീടുപോലുള്ള കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനാവാത്തതില്‍ അതീവ ദുഃഖമുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് ഞാന്‍. മാദ്ധ്യമങ്ങളോട് അല്ല, പാര്‍ട്ടി അദ്ധ്യക്ഷയോടാണ് കാര്യങ്ങള്‍ വ്യക്തമാക്കുക. നിരവധി ഗൗരവമുള്ള വിഷയങ്ങളാണ് കോഴിക്കോട്ടെ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ച ചെയ്തത്. 

2024ലേക്കുള്ള കോണ്‍ഗ്രസിന്റെ റോഡ്മാപ്പ് തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്. കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ എന്നെ പരിപാടിയ്ക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു നേതാക്കളോടും പ്രവര്‍ത്തകരോടും എനിക്ക് വൈരാഗ്യമില്ല. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വാസ്തവ വിരുദ്ധമാണ്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല.’ എന്നു തുടങ്ങുന്ന പ്രതികരണം വളരെ ശാന്തനായാണ് മുല്ലപ്പള്ളി നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ നിരവധി കാര്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നിനോടും അദ്ദേഹം ദേഷ്യത്തോടെ സംസാരിക്കുന്നില്ല എന്നു വ്യക്തമാണ്. അതായത്, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ കോഴിക്കോട് ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ പ്രതികരണമല്ലെന്ന് വ്യക്തമായി. 

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: Fake News

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies