പത്തനംതിട്ട: ശബരിമല നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് മൂന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. നാലിനാണ് നിറപുത്തിരി പൂജ
നാലിന് പുലർച്ചെ 5.40 നും ആറിനും മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.